
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിന്നിലെ ഉദ്ദേശ്യമാണു പരിഗണിക്കേണ്ടതെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു
നിര്‍ബന്ധിത മതപരിവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ ‘വളരെ വിഷമകരമായ സാഹചര്യം’ ഉടലെടുക്കുമെന്നു ജസ്റ്റിസുമാരായ എം ആര്‍ ഷായും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടേതായ ചട്ടങ്ങൾ രൂപീകരിക്കാം, എന്നാൽ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കാനാവില്ല. മാത്രമല്ല, യൂണിഫോമിനു വിദ്യാഭ്യാസത്തേക്കാൾ പ്രാധാന്യം നൽകാനുമാവില്ല
കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പമ്പാ തീരത്ത് കണ്വന്ഷന് നടക്കുക
ഹിജാബ് ധരിച്ചതിന് ഉഡുപ്പി ജില്ലയിലെ സര്‍ക്കാര്‍ കോളജില്‍ ആറ് വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനുപിന്നാലെ വിഷയം കര്‍ണാടകയില്‍ മറ്റു കലാലയങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്
ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങളില്‍ കോടതി ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ വ്യക്തമാക്കി
റിപ്പോർട്ട് കേന്ദ്ര സർക്കാർ നേരത്തേ തള്ളിയിരുന്നു
‘ചാരം മൂടിയ അടുപ്പിൽ കെടാതെ കിടക്കുന്ന കനൽ പോലെയാണ് മനുഷ്യമനസ്സിലെ ജാതിചിന്തയും,’ ‘ചന്ദ്രപക്ഷ’ത്തില്‍ ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു
ഒരേ സമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തിലും ഉത്സവങ്ങൾ പോലുളള ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും
153-എ വകുപ്പ് പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് സ്വമേധയാ കേസെടുത്തത്
“ബസുകള്‍ ഓടിത്തുടങ്ങുമ്പോള്‍, തീവണ്ടികള്‍ സര്‍വ്വീസാരംഭിക്കുമ്പോള്‍, വിമാനങ്ങള്‍ പറക്കുമ്പോള്‍ എല്ലാം ജോലിക്കാരും യാത്രക്കാരും കൂടി എഴുന്നേറ്റുനിന്ന് കുങ്കുമപ്രാര്‍ത്ഥനകള്‍ ചൊല്ലുന്ന കാലം ആണോ ഇനി വരാന്‍ പോകുന്നത്?”
ദൈവത്തിന്റെ യുക്തി വിഡ്ഢിത്തമാണെന്ന് റോഡ്രിഗോ ഡ്യൂട്ടേർട്ട്
മതം രേഖപ്പെടുത്തി ജാതി രേഖപ്പെടുത്താതെ 1,19,865 പേരാണ് പ്രവേശനം നേടിയത്. മതം രേഖപ്പെടുത്താതെ 1750 പേരും ജാതിയും മതവും രേഖപ്പെടുത്താതെ 1538 പേരുമാണ് പ്രവേശനം നേടിയത്.
2017-18 അധ്യയന വര്‍ഷം ഒന്നു മുതല്‍ പ്ലസ് ടു ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ കണക്കാണിത്
ഒരുപക്ഷേ സ്ത്രീകൾ അതു തുടങ്ങേണ്ടിവരും. ‘നോക്കാനൊന്നുമില്ല, മൂന്നെണ്ണമില്ല, രണ്ടേ എനിക്കുമുള്ളൂ’ എന്നു പ്രതികരിച്ചാൽ ചിലരിരെങ്കിലും രോഗമാണിതെന്ന ബോധം ഉണ്ടായേക്കും
ലോകത്തെ പ്രധാനപ്പെട്ട മതങ്ങളുടെ ഈറ്റില്ലമ്മാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി
ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പറയുന്നു
പാർലമെന്റ് അംഗങ്ങളിലൊരാൾ ഫുട്ബോൾ ടീഷർട്ട് ധരിച്ച് സഭയിലെത്തിയതാണ് പുതിയ നിർദേശത്തിന് കാരണമായത്
വിവാഹം എന്നത് സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കാനുളള പ്രവൃത്തിയാകരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
മമ്മൂട്ടി നായകനായ അമരത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാതു. ക്രിസ്തു മതം സ്വീകരിച്ച് മാധവി എന്ന പേര് മാറ്റിയാണ് മാതു എന്ന പേര് സ്വീകരിച്ചത്
Loading…
Something went wrong. Please refresh the page and/or try again.