
സൂര്യ, കാർത്തി, സംവിധായകൻ എ ആർ മുരുകദാസ് എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു
ഇരുപത്തിനാല് പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു കോടിയോ അതിലധികമോ സംഭാവന നൽകിയതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്
പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത സുമലതയെ അഭിനന്ദിക്കുകയാണ് ഖുശ്ബു
സംഗീത നിശയില്‍നിന്നു ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ലെന്നതു വിവരാവകാശ രേഖ പ്രകാരം പുറത്തുവന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു പിന്നില്‍
ചുറ്റുമുള്ള ആവശ്യക്കാരെ സഹായിക്കാനാണ് ഞാൻ അവരോട് പറഞ്ഞത്
ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ഓമനക്കുട്ടൻ പണം പിരിക്കേണ്ടി വന്നതെന്ന് ഇന്നലെ താൻ ചൂണ്ടിക്കാട്ടിയിരുന്നു എന്ന് മന്ത്രി ജി.സുധാകരൻ
വെറും 70 രൂപയാണ് ഓമനക്കുട്ടൻ പിരിച്ചതെന്നും ക്യാംപിലെ അന്തേവാസികൾ പറയുന്നു
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കലക്ടറുടെ നേതൃത്വത്തില്‍ നടക്കണമെന്ന നിര്‍ദേശമാണ് ആദ്യം തന്നെ ലഭിച്ചിട്ടുണ്ടായിരുന്നതെന്നും കൊച്ചി മേയർ
ലോണുകൾ തിരിച്ചടയ്ക്കാനുള്ള മോറട്ടോറിയം നീട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് രാഹുൽ ഗാന്ധി കത്തയച്ചിരിക്കുന്നത്
ഇലിസ് സർക്കോണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു
നിയമസഭയിൽ അടക്കം കണക്ക് ബോധിപ്പിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നും അതിൽ സുതാര്യത കുറവില്ലെന്നും മറ്റ് പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി
ഞങ്ങളുടെ സങ്കടത്തെ തുടച്ചു കളയാനായി പത്തു കോടി രൂപ ദുരിതാശ്വാസനിധി പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രിയുടെ സാഹോദര്യത്തിന് സന്തോഷവും നന്ദിയും അറിയിച്ചു കൊള്ളുന്നു
അഞ്ച് കോടി രൂപയോളം ഇതുവഴി കണ്ടെത്താനാണ് ശ്രമം
ഭാര്യ പ്രഭയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഒാഫീസിൽ നേരിട്ടെത്തിയാണ് ഗാനഗന്ധർവൻ ധനസഹായം കൈമാറിയത്
“ആ മനുഷ്യന്‍ പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല.” രാജീവ് രവിയെ കുറിച്ചുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയുടെ കമന്റ് ശ്രദ്ധേയമാകുന്നു
മന്ത്രിസഭാ യോഗം നടന്ന ഒരു ദിവസമാണ് നടൻ ലോറൻസ് തിരുവനന്തപുരത്ത് നേരിട്ടെത്തി ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന കൈമാറിയത്. മന്ത്രിയ്ക്ക് ഇദ്ദേഹത്തെ അറിയുമായിരുന്നില്ല. ഒരു തെലുങ്കു സിനിമാനടനാണെന്നു മാത്രമേ അദ്ദേഹത്തിന്…
പ്രളയബാധിതരെ സഹായിക്കാനായി തന്റെ ‘പണകുടുക്ക’ യിലെ പണവുമായി മലയാള മനോരമയുടെ ഓഫീസിൽ എത്തിയപ്പോഴാണ് ഈ ഒമ്പതു വയസ്സുകാരിയുടെ വലിയ മനസ്സിനെ കുറിച്ച് മലയാളികൾ അറിഞ്ഞത്
ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘മൈ ഡിയർ കുട്ടിച്ചാത്ത’ന്റെ രണ്ടു പ്രദർശനങ്ങൾ ഇന്നു നടന്നു. പ്രദർശനത്തിൽ നിന്നും ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തിയേറ്റർ ഉടമകളുടെ തീരുമാനം
ഗവർണർ പി. സദാശിവം തുക ഇന്ന് ചീഫ് സെക്രട്ടറിക്ക് കൈമാറി
കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തും
Loading…
Something went wrong. Please refresh the page and/or try again.