കർഷക സമരം: പഞ്ചാബിലും ഹരിയാനയിലും ജിയോ ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു
2020 നവംബർ വരെ 1.40 കോടി വരിക്കാരാണ് പഞ്ചാബിൽ ജിയോയ്ക്ക് ഉണ്ടായിരുന്നത്
2020 നവംബർ വരെ 1.40 കോടി വരിക്കാരാണ് പഞ്ചാബിൽ ജിയോയ്ക്ക് ഉണ്ടായിരുന്നത്
മിനിമം താങ്ങുവില സംവിധാനത്തിലൂടെയോ കാർഷികോത്പ്പന്നങ്ങൾക്ക് ന്യായമായി വില ലഭിക്കുന്ന മറ്റേതെങ്കിലും സംവിധാനത്തിലൂടെയോ മാത്രമേ ഉത്പന്നങ്ങളെ വാങ്ങാവൂയെന്ന് കർശനമായി വിതരണക്കാരെ അറിയിച്ചിട്ടുണ്ടെന്നും റിലയൻസ്
കമ്പനിയ്ക്ക് യെസ് ബാങ്കില്‍ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്
അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് കഴിഞ്ഞയാഴ്ച വാറന്‍ ബഫറ്റിനെ മറികടന്നിരുന്നു
ഏഷ്യയില്‍ നിന്നും ഈ പട്ടികയിലുള്ള ഏക അതിസമ്പന്നന് മുകേഷാണ്
മുമ്പ് സാമ്പത്തിക കേസില്‍ അനില്‍ അംബാനി ജയിലിലാകുമെന്ന സാഹചര്യം വന്നപ്പോള്‍ സഹോദരന്‍ മുകേഷ് അംബാനി സഹായിച്ചിരുന്നു
ജിയോ പ്ലാറ്റ്‌ഫോംസില്‍ റിലയന്‍സിനും ഫെയ്സ്ബുക്കിനും പിന്നില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സ്ഥാപനമായി വിസ്ത
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ചത് ഫെയ്‌സ്ബുക്കും സില്വര്ലേക്കും
വാട്സ്ആപ്പ് ഉപയോഗിച്ച് ജിയോ മാർട്ടിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പദ്ധതി ആവിഷ്കരിക്കുന്നുണ്ട്
ഫെയ്സ്ബുക്കിനെ ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്
വിദേശ ബാങ്കുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്