
ഒരു ഇന്ത്യക്കാരനെന്ന നിലയിലാണ് ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായതെന്നു ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ നടൻ കമല്‍ഹാസന്‍ പറഞ്ഞു
2000 ഡിസംബര്‍ 22-ന് നടന്ന ആക്രമണത്തില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്
ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാവിലെ 7.30നു മോദിയുടെ പ്രസംഗം ആരംഭിച്ചേക്കും
ബഹളമയമാകാന്‍ ഇടയുള്ള പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പുതിയ സംഭവികാസങ്ങള്‍ സര്‍ക്കാരിനു നേട്ടമായേക്കും
15 August Independence Day: ഇന്ന് രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
72nd Independence Day: രാവിലെ 6.35 മുതൽ ദൂരദർശനിൽ തത്സമയസംപ്രേക്ഷണം ഉണ്ടായിരിക്കും
ചെങ്കോട്ടയിൽ നിർമ്മാണ പ്രവർത്തനം നടത്താൻ ഡാൽമിയ സിമന്റിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്
ഞ്ചു മോർട്ടറുകളും 44 ബുള്ളറ്റുകളും കണ്ടെടുത്തതായി എൻഎസ്ജി അധികൃതർ അറിയിച്ചു.