
ഇന്നലെ 82.26 കോടി രൂപയുടെ മദ്യമാണ് ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള് വഴി വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധന 12 കോടി
ചെന്നൈ സൂപ്പർകിങ്സ് ക്യാപ്റ്റൻ എംഎസ് ധോണി കഴിഞ്ഞ 13 ഐപിഎല്‍ ഫൈനലുകളിൽ 9 ഫൈനലുകളിലും കളിച്ച ഏക താരമാണ്
പാകിസ്താന്റെ അസ്ഹര്‍ അലിയെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്ഡേഴ്സണ് കയറി ഇരിക്കുന്നത് അപൂര്‍വ റെകോര്‍ഡ് കസേരയിലാണ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം വനിതാ താരമാണ് മന്ദാന
ഫ്രഞ്ച് ഫുട്ബോള്‍ താരം പാട്രിക് ബ്ലോണ്ടാണ് തിലേന്റെ പിതാവ്
ഐറീന് ഓഷി എന്ന മുത്തശ്ശി 14,000 അടി ഉയരത്തില്‍ നിന്നാണ് ചാടിയത്
രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് 1936ൽ ഓസ്ട്രേലിയക്കാരൻ ക്ലാരി ഗ്രിമ്മെറ്റ് കുറിച്ച റെക്കോർഡാണ് യാസിർ തന്റെ പേരിൽ തിരുത്തിയെഴുതിയത്
ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണിത്
രസകരമായ വസ്തുത ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്നതാണ്
ക്യാപ്റ്റൻ വിരാട് കോഹ്ലി, യുവതാരം പൃഥ്വി ഷാ, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ഇന്ത്യൻ സെഞ്ചുറിയന്മാർ. സെഞ്ചുറിക്ക് പുറമെ മൂവരും പല റെക്കോർഡുകളും തിരുത്തി.
കരിയറിൽ 19-ാമത്തെ സെഞ്ചുറിയാണ് രോഹിത് ശർമ്മ കുറിച്ചത്
ഇന്നു ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ ചിലപ്പോൾ ബൊളീവിയക്കാരി ജൂലിയ ഫ്ളോറെസ് കൊളീഗ് ആവും. ഈ വരുന്ന ഒക്ടോബർ 26 ന് ഫ്ലോറെസ് മുത്തശ്ശിക്ക്…
ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേലതുകയാണ് ഇതെന്ന് ലേലത്തിന് നേതൃത്വം വഹിച്ച ഗുവാഹത്തി ടീ ഓക്ഷന് സെന്റര്‍ വ്യക്തമാക്കി
2013 ഐപിഎലില്‍ 30 പന്തില്‍ 100 റണ്‍സ് നേടിയ വിന്‍ഡീസിന്റെ ക്രിസ് ഗെയിലാണ് ഇപ്പോള്‍ പട്ടികയില്‍ മുമ്പില്‍
ഇത്രയും ആവേശം നല്കിയ ഒരു ഐപിഎല്‍ ആദ്യമായാണ് എന്നാണ് നിരൂപകരുടെ വിലയിരുത്തല്‍
രണ്ടാം ടി20 ക്രിക്കറ്റ് മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മികച്ച സ്കോർ നേടിയതിൽ ധോണിയുടെ അർദ്ധ സെഞ്ചുറി വലിയ പങ്ക് വഹിച്ചു
പുരുഷ ക്രിക്കറ്റിലും ആദ്യമായി 200 വിക്കറ്റ് നേട്ടം ഇന്ത്യയുടെ കപില്‍ ദേവിന്റെ പേരിലായിരുന്നു
ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ തുടങ്ങി ഒട്ടനേകം റെക്കോർഡുകളാണ് താരം ഇന്ന് പടുത്തുയർത്തിയത്
1994ലും 95-ലും ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടയിരുന്ന കർണം മല്ലേശ്വരിക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടത്തിലേക്ക് എത്തുന്നത്
ഒന്നര ദിവസം ബാക്കി നിൽക്കേ ഇന്ത്യ വിജയം കുറിച്ച മത്സരത്തിന്റെ നാലാം ദിനം പിറന്നത് ഒരുപിടി റെക്കോർഡുകളാണ്
Loading…
Something went wrong. Please refresh the page and/or try again.