പ്രളയ പുനര്‍നിര്‍മാണം: പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യയുമായി സർക്കാർ
പ്രളയ പുനർനിർമാണം പുരോഗമിക്കുമ്പോൾ പ്രകൃതി ദുരന്തത്തെ തരണം ചെയ്യാൻ സാധിക്കുന്ന ബദൽ മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ
പ്രളയ പുനർനിർമാണം പുരോഗമിക്കുമ്പോൾ പ്രകൃതി ദുരന്തത്തെ തരണം ചെയ്യാൻ സാധിക്കുന്ന ബദൽ മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ
താഴ്വാരങ്ങളില്‍ മൃതദേഹം തിരയുന്നതിനിടയില്‍ കുന്നിന്‍ മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണമെന്ന് വിഎസ്
സംസ്ഥാനത്ത് 13,362 വീടുകളാണ് പ്രളയത്തിൽ പൂർണമായും തകർന്നത്
കേരളത്തിൽ പ്രളയം നാശം വിതച്ച വിവിധ സ്ഥലങ്ങളിൽ നിന്നുളള ചിത്രങ്ങൾ ഇതിലുണ്ട്
720 കോടി രൂപയുടെ വായ്പയും, 24 കോടി രൂപയുടെ സാങ്കേതിക സഹായവും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 940 കോടി രൂപ വായ്പയായും കേരളത്തിന് ജർമ്മനി നല്‍കും
പ്രളയാനന്തരം ഗൗരവതരമായ പകര്‍ച്ചവ്യാധികളൊന്നും പ്രളയബാധിതപ്രദേശങ്ങളില്‍ ഉണ്ടായില്ല എന്നതില്‍ കേരളത്തിന്റെ ആരോഗ്യമേഖല അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് വിലയിരുത്തൽ
കേരളത്തിലുണ്ടായ പ്രളയത്തിൽ ഓഗസ്റ്റിൽ തകർന്ന പാലം പുനർനിർമ്മിച്ചുവെങ്കിലും ഗജ ചുഴലിക്കാറ്റിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ പാലം വീണ്ടും തകരുകയായിരുന്നു
ആവശ്യഘട്ടങ്ങളില്‍ നേവി സ്വയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് രീതിയെന്നും അതിന് പണം ഈടാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി
സഹായം പ്രഖ്യാപിക്കേണ്ട, കേന്ദ്രമന്ത്രിമാർ അടങ്ങിയ ഉന്നതതല സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ല
ഫുൾ മാരത്തോൺ പുരുഷവിഭാഗത്തിൽ എം. മുനിയപ്പൻ ഒന്നാം സ്ഥാനം നേടി
പ്രളയാനന്തര കേരളത്തെ പുനഃസൃഷ്ടിക്കാൻ നൂതന രൂപകൽപ്പനകളും പരിഹാരങ്ങളും വിഭാവനം ചെയ്യുന്നതിനായാണ് സംസ്ഥാന സർക്കാർ ആറു ദിവസത്തെ ഡിസൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഡിസംബർ 11 മുതൽ 16 വരെ ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിന് കേരള ടൂറിസം വികസന കോർപറേഷനാണ് ആതിഥേയത്വം വഹിക്കുന്നത്
പൂർണ്ണമായി തകർന്ന വീടുകൾക്ക് ആറ് വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം ലഭ്യമാക്കുന്നത്