സ്പാനിഷ് ഫുട്ബോള്‍ ഇതിഹാസം ഐകര്‍ ഇസിയസ് വിരമിച്ചു
മുന്‍ റിയല്‍ മാഡ്രിഡ് ക്യാപ്റ്റനായ ഇസിയസ് 2015 മുതല്‍ പോര്ട്ടോയ്ക്കുവേണ്ടിയാണ് കളിച്ചിരുന്നത്. ജൂലായില്‍ ഈ പോര്‍ച്ചുഗീസ് ക്ലബുമായുള്ള കരാര്‍ അവസാനിച്ചിരുന്നു.
മുന്‍ റിയല്‍ മാഡ്രിഡ് ക്യാപ്റ്റനായ ഇസിയസ് 2015 മുതല്‍ പോര്ട്ടോയ്ക്കുവേണ്ടിയാണ് കളിച്ചിരുന്നത്. ജൂലായില്‍ ഈ പോര്‍ച്ചുഗീസ് ക്ലബുമായുള്ള കരാര്‍ അവസാനിച്ചിരുന്നു.
ഫുട്ബോൾ കാണികളെ മുഴുവൻ നിരാശരാക്കി സൂപ്പർതാരം ലെയണൽ മെസിയുടെ ബാഴ്സ ഒസാസുനയോട് തോൽവി വഴങ്ങി
73-ാം മിനിറ്റിൽ റാമോസ് നേടിയ ഗോൾ വിജയത്തിനൊപ്പം റയലിന്റെ കിരീട സാധ്യതകളും സജീവമാക്കി
മാഞ്ചസ്റ്റർ സിറ്റി റയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുവന്റസിനെതിരെ ലിയോണിന്റെ വിജയം
മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിതോടെ രണ്ടു ടാറ്റൂ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.
തോല്‍വി മുന്നില്‍ കണ്ട മത്സരത്തില്‍ റയല്‍ സമനില കൊണ്ട് രക്ഷപ്പെടുകയായിരുന്നു
ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം
അജാക്സ് ആംസ്റ്റര്‍ഡാമാണ് റയലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തത്
ഒരേ സമയം 81000 കാണികളെ ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിന് കഴിയും
എല്‍ ക്ലാസിക്കോയില്‍ സമനില
ലോകകപ്പിൽ ഏറ്റവും കൂടതൽ തവണ കിരീടത്തിൽ മുത്തമിടുന്ന ടീമായും റയൽ മാറി
ഇന്ന് ജയിക്കാനായാൽ ഏറ്റവും കൂടുതൽ ക്ലബ്ബ് ലോകകപ്പ് നേടുന്ന ആദ്യ ക്ലബ്ബായും റയൽ മാറും