
45 ലക്ഷം രൂപയിൽ താഴെയുള്ള നിർമാണ ചെലവുള്ള വീടുകളാണ് ചെലവ് കുറഞ്ഞ വീടുകളുടെ ഗണത്തിൽ വരുന്നത്
തനിക്കെതിരായ ഹര്‍ജി റദ്ദാക്കണമെന്ന ഗംഭീറിന്റെ ആവശ്യം കോടതി നേരത്തേ നിരാകരിച്ചിരുന്നു
അഞ്ച് വട്ടം ഗ്രാന്റ് സ്ലാം കിരീടം നേടിയിട്ടുള്ള ഷറപ്പോവ മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു
പനന്പിളളി നഗറിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വർഗീസ്, കുഞ്ചാക്കോ ബോബന്റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.