
ആർ സി സിയിലെ നാലാമത്തെ ഡയറക്ടറായാണ് ഡോ. രേഖാ നായർ നിയമിതയാകുന്നത്
ഓഗസ്റ്റിലാണ് ഈ കുട്ടി ലുക്കീമിയയ്ക്ക് ചികിത്സയ്ക്ക് തേടി ആർസിസിയിലെത്തിയത്
പരിശോധനാഫല പ്രകാരം എച്ച്ഐവി ബാധിതന്റെ രക്തം കുട്ടിക്ക് നൽകിയിരുന്നതായി സ്ഥിരീകരിച്ചു
ചെന്നൈയിലെ റീജണൽ ലബോറട്ടറിയിൽ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധയില്ലെന്നു കണ്ടെത്തിയത്
വിന്‍ഡോ പിരീഡില്‍ ഇരിക്കുന്ന ഏതെങ്കിലും രക്തദാതാവിന്റെ രക്തത്തില്‍ നിന്നായിരിക്കാം എച്ച്ഐവി പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്