റിപ്പോ നാല് ശതമാനത്തില്‍ തുടരും; 10.5 ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രവചനം
നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂലഘടകമായാണ് ആര്‍ബിഐ വിലയിരുത്തുന്നത്
നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂലഘടകമായാണ് ആര്‍ബിഐ വിലയിരുത്തുന്നത്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി തുടരുകയാണ്
ആര്‍ബിഐ അംഗീകരിച്ച വായ്പ പുനഃക്രമീകരണ നയപ്രകാരമുള്ള പദ്ധതി അനുസരിച്ച് രണ്ടു വര്‍ഷത്തേക്ക് ഇഎംഐ അടയ്ക്കേണ്ടതില്ല. എന്നാല്‍ ഈ കാലയളവില്‍ പലിശ അടയ്ക്കണം. 0.35 ശതമാനം വാര്‍ഷിക അധിക പലിശയും ഉണ്ടാകും
വിഷയം സർക്കാർ ഗൗരവത്തോടെ കാണണമെന്ന് സുപ്രീംകോടതി പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ സർക്കാർ മൊറട്ടോറിയവുമായി ബന്ധപ്പെട്ട വ്യക്തമായ തീരുമാനം എടുക്കണം
രണ്ടായിരം രൂപ നോട്ടുകളുടെ എണ്ണം 27,398 ലക്ഷമായും മൂല്യം 5,47,952 കോടി രൂപയായും കുറഞ്ഞു
ഫെബ്രുവരിയ്ക്ക് ശേഷം ആര്‍ബിഐ റിപ്പോ നിരക്ക് 115 അടിസ്ഥാന പോയിന്റുകളില്‍ കുറവ് വരുത്തിയിരുന്നു
ആര്‍ബിഐ മൊറട്ടോറിയം നിങ്ങളുടെ വായ്പയുടെ പലിശ നിരക്ക് കുറയ്ക്കാമോ? എത്ര രൂപ നിങ്ങള്‍ക്ക് അതിലൂടെ ലാഭിക്കാനാകും? മറ്റു വഴികള്‍ എന്താണ്?
കൊറോണ വൈറസ് രാജ്യത്തുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വിഭവങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണം
രാജ്യത്ത് ലോക്ക്ഡൗൺ തുടരുന്ന പശ്ചാത്തലത്തിലാണ് മൊറട്ടോറിയം നീട്ടാനുള്ള തീരുമാനം
സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. സര്‍ക്കാരിന് വിപണിയില്‍ നിന്നും കടമെടുക്കാന്‍ പണവുമില്ല. എങ്കില്‍ എന്തുകൊണ്ട് ആര്‍ബിഐയോട് കൂടുതല്‍ കറന്‍സി അച്ചടിക്കാന്‍ പറഞ്ഞു കൂടാ?
മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണം. മൊറട്ടോറിയം ഒരു വര്‍ഷം ആക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു
സാഹചര്യങ്ങള്‍ ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ആർബിഐ ഗവർണർ പറഞ്ഞു