
കഴിഞ്ഞ ആഴ്ചയാണ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രിയായ രവി ശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കുന്നതിൽ നിന്നും ട്വിറ്റർ തടഞ്ഞത്
യുഎസ് ഡിജിറ്റല്‍ മില്ലേനിയം പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനം ആരോപിച്ചാണ് ട്വിറ്ററിന്റെ നടപടി
അന്താരാഷ്ട്ര മാധ്യമങ്ങളും ജീവനക്കാരുമായുമുള്ള സഖ്യം ജനാധിപത്യത്തെ ബാധിക്കുമെന്ന് രവിശങ്കർ പ്രസാദ്; നിന്ദ്യമായ ആക്രമണം തുറന്നുകാട്ടുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചെയ്തതതെന്ന് രാഹുൽ
കേരളത്തിന് പുറമെ പഞ്ചാബ്, പശ്ചിമ ബംഗാൾ, തുടങ്ങിയ സംസ്ഥാനങ്ങളും വിവാദ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ
തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് പറഞ്ഞ് രവിശങ്കർ പ്രസാദ് മാധ്യമങ്ങളെ കുറ്റപ്പെടുത്തി
ഒക്ടോബര്‍ രണ്ടിന് മാത്രം മൂന്നു സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും സാമ്പത്തികമാന്ദ്യം ഉള്ള രാജ്യത്ത് ഇങ്ങനെ സംഭവിക്കില്ലെന്നുമാണ് കേന്ദ്രമന്ത്രിയുടെ വാദം
ഉത്തരവാദിത്തമുള്ള മന്ത്രിക്ക് ഇതേ ചെയ്യാന്‍ കഴിയൂ എന്നും ശ്രീധരന് പിള്ള
രാത്രി എട്ട് മണിയോടെ കേന്ദ്രമന്ത്രിയെ ഡൽഹി എയിംസിലെത്തിച്ചു
ഇന്ത്യയുടെ റോഡുകളിൽ ഏകദേശം 30 ശതമാനവും ഇപ്പോഴും ഡിജിറ്റൽ മാപ്പുകളില്‍ ഇല്ല
രാജ്യത്തെ പാവങ്ങള്‍ സന്തോഷവാന്മാരാണെന്നും രവിശങ്കര്‍ പ്രസാദ്
” അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ വരികയാണ് എങ്കില്‍ യുഎപിഎ പോലുള്ള നിയമങ്ങള്‍ പ്രയോഗിക്കുക എന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്..” രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സ്വകാര്യത മൗലികാവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരമമായ അവകാശം അല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ജെയ്റ്റ്ലി
മുത്തലാഖ് പോലെയുള്ള സാമൂഹിക തിന്മകള് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും രവിശങ്കര്‍ പ്രസാദ്