
ബാറ്റിങ്ങിനിടെ കെെ വിരലിനാണ് ജഡേജയ്ക്ക് പരുക്കേറ്റത്. പരുക്ക് ഗുരുതരമാണ്
ഇപ്പോൾ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ‘എ’ ടീമുകൾ തമ്മിൽ പരിശീലന ടെസ്റ്റ് മത്സരം നടക്കുന്നുണ്ട്. ഈ മത്സരത്തിനിടയിൽ കമന്റേറ്റർമാരിൽ ഒരാൾ ജഡേജ മൂന്ന് ആഴ്ചത്തേക്ക് വിശ്രമത്തിലായിരിക്കുമെന്ന് പറഞ്ഞതായാണ് റിപ്പോർട്ട്
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനമാണ് ജഡേജ പുറത്തെടുത്തത്
പരുക്കേറ്റ ജഡേജയ്ക്ക് കൂടുതൽ വിശ്രമം ആവശ്യമാണ്. ഇന്ത്യയ്ക്ക് വേണ്ടി 23 പന്തിൽ നിന്ന് പുറത്താകാതെ 44 റൺസ് നേടിയ ജഡേജയുടെ അഭാവം അടുത്ത രണ്ട് മത്സരങ്ങളിലും തിരിച്ചടിയായേക്കും
കരണ്‍ ശര്‍മ്മയുടെ 11ാം ഓവറിലായിരുന്നു കാണികളെ അമ്പരപ്പിച്ച ക്യാച്ചിന്റെ പിറവി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ‘പള്ളിവാള് ഭദ്രവട്ടകം…,’ എന്ന പാട്ടിനോട് ഇന്ത്യൻ താരം രവീന്ദ്ര ജഡേജയ്ക്ക് ഇത്ര ഇഷ്ടമുണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നത്
മഞ്ജരേക്കര്‍ രവീന്ദ്ര ജഡേജയെ പൊട്ടും പൊടിയും അറിയാവുന്ന കളിക്കാരന് എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെ കമന്റേറ്റര്‍മാരുടെ പാനലില്‍ നിന്നും ഒഴിവാക്കിയതെന്ന് പറയപ്പെടുന്നു
അതിനു ശേഷം കെഎൽ രാഹുൽ, റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവർ വിക്കറ്റ് കീപ്പർമാരായി ഇറങ്ങി, ധോണിയെ മറ്റൊരു മത്സരത്തിലും കാണാൻ കഴിഞ്ഞില്ല
അണ്ടർ 19 ലോകകപ്പ് മുതൽ ഒന്നിച്ച് കളിക്കുന്ന രണ്ട് താരങ്ങളാണ് നായകൻ വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും
രാജ്യാന്തര ക്രിക്കറ്റിൽ ഫീൽഡിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും റോഡ്സ് വാചാലനായി
വായുവിൽ പറന്നും ഉന്നം തെറ്റാതെ വിക്കറ്റ് തെറിപ്പിച്ചും പലപ്പോഴും ഇന്ത്യൻ വിജയമൊരുക്കിയ താരങ്ങളിൽ നിന്ന് ആരാണ് മികച്ചതെന്ന തിരഞ്ഞെടുപ്പ് അസാധ്യമായിരിക്കും
പോസ്റ്റ് കണ്ടതും ഓസിസ് താരത്തിന് മറുപടിയുമായി രവീന്ദ്ര ജഡേജ തന്നെയെത്തി
ഉയർന്ന് ചാടിയ ജഡേജ തന്റെ ഇടംകയ്യിൽ പന്ത് പിടിച്ച് ന്യൂസിലൻഡ് ഇന്നിങ്സിലെ അവസാന ആണികളിലൊന്ന് അടിച്ചു
ബാറ്റ്സ്മാന്മാരുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോറും ജയവും സമ്മാനിച്ചതെന്ന് ഒറ്റനോട്ടത്തിൽ പറയാമെങ്കിലും വിജയത്തിൽ നിർണായക പങ്കുവഹിച്ചത് പ്ലെയിങ് ഇലവനിൽ ഇല്ലാത്ത രണ്ടു താരങ്ങളാണ്, രവീന്ദ്ര ജഡേജയും…
ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് വിജയത്തിനുശേഷം സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ഫൊട്ടോയ്ക്ക് നൽകിയ ക്യാപ്ഷനിലാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്
മായങ്ക് പുറത്തായെങ്കിലും ആക്രമിച്ചു കളിച്ച ജഡേജ സ്കോര്‍ വേഗം കൂട്ടി. ഒപ്പം ഉമേഷ് യാദവും ആഞ്ഞടിച്ചു.
കഴിഞ്ഞ കുറച്ചുവര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ്ങിനോടുള്ള മനോഭാവം മാറിയിട്ടുണ്ട്
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിന്റെ മൂന്നാം നാള് ചരിത്രം കുറിച്ച് രവീന്ദ്ര ജഡേജ. സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗറെ പുറത്താക്കിയതോടെ ജഡേജ ടെസ്റ്റില്‍ 200 വിക്കറ്റ് തികച്ചു. നാഴികക്കല്ല്…
ഇന്നിങ്സ് ഡിക്ലെയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രീസിലുണ്ടായിരുന്ന ജഡേജയും ഡ്രെസിങ് റൂമിലിരുന്ന് നായകൻ വിരാട് കോഹ്ലിയും നടത്തിയ ആശയവിനിമയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്
വെസ്റ്റ് ഇൻഡീസ് തങ്ങളുടെ സ്കോർ ബോർഡിൽ വെറും അഞ്ചു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇഷാന്ത് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയത്
Loading…
Something went wrong. Please refresh the page and/or try again.