
എടിഎമ്മിൽ പണമില്ലാത്തതിനാണ് പൊലീസ് ഓഫീസറെ ഗെയ്ക്ക്വാദ് അസഭ്യം പറഞ്ഞത്
എംപിക്ക് എതിരായ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രവ്യോമയേന മന്ത്രാലയം എയർ ഇന്ത്യക്ക് കത്ത് അയച്ചിരുന്നു. ഇതിിന് പിന്നാലെയാണ് എംപിക്ക് ടിക്കറ്റ് നൽകാമെന്ന് എയർ ഇന്ത്യ അറിയിച്ചത്
ഏപ്രില്‍ 3ന് പൂനെയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വിമാനത്തിനാണ് ഗെയ്ക്ക്വാദ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്
എ.ഐ806 വിമാനത്തിന്റെ ടിക്കറ്റ് ഒരു കാൾ സെന്റർ വഴിയാണ് എം.പി റിസർവ് ചെയ്യാൻ ശ്രമിച്ചത്