
ബാറ്റിങ്ങിൽ നിർണായകമായത് ആറാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ – പാണ്ഡ്യ കൂട്ടുകെട്ടായിരുന്നു
കളിക്കാരുടെ പ്രകടനത്തെ വിസ്ഡന്‍ ക്രിക് വിസ് എന്ന ഒരു വിശകലന ഉപകരണം ഉപയോഗിച്ച് വിലയിരുത്തിയാണ് ജഡേജയെ മൂല്യമേറിയ താരമായി തിരഞ്ഞെടുത്തത്
കഴിഞ്ഞ കുറച്ചുവര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ്ങിനോടുള്ള മനോഭാവം മാറിയിട്ടുണ്ട്
സ്വപ്‌ന ബര്‍മ്മന്‍, തേജീന്ദര്‍ പാല്‍, അജയ് ഠാക്കൂര്‍, രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരടക്കമുള്ളവര്‍ക്കാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്
ജഡേജ നടത്തുന്ന റസ്റ്റോറന്റിന്റെ ചുമതല വഹിക്കുകയാണ് ഇപ്പോള്‍ റിവാബ
ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിലാണ് ജഡേജയെ ഉള്‍പ്പെടുത്തിയത്
ജഡേജയും ഇശാന്തും പരസ്പരം കയർക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും എന്താണ് പറഞ്ഞതെന്നും വെളിപ്പെട്ടിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന അസഭ്യമായിരുന്നു ഇരുവരും പറഞ്ഞത്.
രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജ ഓടിച്ചിരുന്ന കാർ സഞ്ജയ് അഹിറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു
15-ാം ഓവറില്‍ ഓഫ് സ്പിന്നറായ നിലാം വാംഞ്ചയുടെ പന്തിലാണ് ജഡേജ ആറ് സിക്സറുകള്‍ പറത്തിയത്
‘ഞാന്‍ നല്ല കുട്ടിയാകാന്‍ തീരുമാനിച്ചപ്പോഴെക്കും ലോകത്തുള്ളവരെല്ലാം ചീത്തയായിപ്പോയി’
തലനാരിഴയ്ക്കാണ് ബാറ്റ്സ്മാന് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്
ഇന്നിംഗ്സിനും 53 റണ്‍സിനുമായിരുന്നു ഇന്ത്യൻ ജയം
ഹാർദിക് പാണ്ഡ്യ, ക്യാപ്റ്റൻ വിരാട് കോഹ‌്‌ലി, കോച്ച് രവി ശാസ്ത്രി എന്നിവർക്ക് മുന്നിലായിരുന്നു ജഡേജയുടെ പ്രകടനം
കഴിഞ്ഞ വർഷം ഏപ്രിൽ 17 നായിരുന്നു രവീന്ദ്ര ജഡേജയുടെ വിവാഹം.
“കുറച്ച് കാലം മുമ്പ വരെ എന്നെ ടെസ്റ്റ് ബൗളറായി പരിഗണിക്കാന്‍ ആരു തയ്യാറായിരുന്നില്ല. ഈ സീസണ്‍ അവര്‍ക്കുള്ള മറുപടിയാണ്.”- ജഡേജ
പുതിയ പട്ടിക പ്രകാരം രവീന്ദ്ര ജഡേജയെയും ചേതേശ്വർ പുജാരയെയും എ ഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്