
ആകെ 13 വ്യക്തിഗത പുരസ്കാരങ്ങളാണ് ഐസിസി ഓരോ വർഷവും നൽകുക
ക്രിക്കറ്റില്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഖേല്‍ രത്ന പുരസ്കാരം ലഭിച്ചിട്ടുള്ളത്.
ഒരു ഇന്ത്യൻ താരത്തെ വിമർശിച്ചതിന് മഞ്ജരേക്കർ വിവാദത്തിലാകുന്നത് ഇതാദ്യമല്ല
രണ്ടാം ടെസ്റ്റിൽ ഓള്‍റൗണ്ടർ പ്രകടനത്തിലൂടെ ഗംഭീര വിജയം സമ്മാനിച്ച രവിചന്ദ്രൻ അശ്വിനിലാണ് ഇന്ത്യയുടെ പ്രതീക്ഷ
മുഖ്യ പരിശീലകനായ രവി ശാസ്ത്രി അശ്വിനോടും വിഹാരിയോടും പറയുന്നതിനായി താക്കൂറിനെ ഒരു കാര്യം പറഞ്ഞേൽപ്പിച്ചു. എന്നാൽ എല്ലാം കേട്ട താരം മൈതാനത്ത് എത്തിയപ്പോൾ അത് പറഞ്ഞില്ല
പഞ്ചാബ് ഇന്നിങ്സിന്റെ അടിത്തറയിളക്കുന്നതായിരുന്നു അശ്വിന്റെ രണ്ട് വിക്കറ്റുകളും
ബട്ലറെ പുറത്താക്കിയ നടപടി തെറ്റല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു അശ്വിൻ
IPL 2020: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിങ്സ് ഇലവന് പഞ്ചാബിന്റെ ക്യാപ്റ്റാനായിരുന്ന അശ്വിന് രാജസ്ഥാന് റോയല്‍സിന്റെ ബാറ്റ്സ്മാനായ ജോസ് ബട്ലറെ മങ്കാദിങിലൂടെ പുറത്താക്കിയിരുന്നു
വിക്കറ്റ് എടുക്കുന്നയാളെ കളിപ്പിക്കണം. അത് അശ്വിന് കഴിയും
ദക്ഷിണാഫ്രിക്കയുടെ ത്യൂനിസ് ബ്രൂണിനെ പുറത്താക്കിയാണ് അശ്വിൻ റെക്കോർഡ് ബുക്കിൽ തന്റെ പേരെഴുതി ചേർത്തത്
രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി
ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകള്‍ അശ്വിന് വീഴ്ത്തി
വിന്‍ഡീസിനെതിരെ ഇത്ര മികച്ച റെക്കോര്‍ഡുള്ള താരത്തെ എന്തിന് പുറത്തിരുത്തിയെന്ന് ഗവാസ്കർ
ബോളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കാതെയായിരുന്നു അശ്വിന് പന്തെറിഞ്ഞത്.
ധോണിയുടെ പ്രധാന ആയുധമായിരുന്നു അശ്വിന്-ജഡേജ ജോഡിയെങ്കില് ഇന്ന് കോഹ്ലിയുടെ ആയുധം കുല്‍ദീപും ചാഹലുമാണ്.
എന്നാൽ ഇന്ത്യ ഇന്ന് പ്രഖ്യാപിച്ച 13 അംഗ ടീമിൽ അശ്വിനും ഇടംപിടിച്ചിരുന്നു
നാളെ അഡ്ലെയ്ഡിലാണ് ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം
കഴിവുവച്ചു നോക്കിയാല്‍ മോയിന്‍ അലി അശ്വിന്റെ അടുത്തൊന്നും എത്തില്ല. എന്നാല്‍ അലി വളരെ ലളിതമായി കളിച്ച് കളി വരുതിയിലാക്കിയെന്നും ഗാംഗുലി
ആദ്യമായാണ് ഇന്ത്യൻ സ്പിന്നർമാരെക്കാൾ മികച്ച രീതിയിൽ ഇംഗ്ലീഷ് താരങ്ങൾ പന്തെറിയുന്നത് കാണുന്നതെന്നും ഹർഭജൻ
അശ്വിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്താനാണ് സാധ്യത.
Loading…
Something went wrong. Please refresh the page and/or try again.