
ഡല്‍ഹി ക്യാപിറ്റല്‍സിനും ചെന്നൈക്കുമെതിരായ മത്സരങ്ങളില്‍ സഞ്ജു റണ്ണൊന്നുമെടുക്കാതെ പൂജ്യത്തിലായിരുന്നു പുറത്തായത്, അശ്വിന്റെ ട്രോളിന് പിന്നാലെ പൊട്ടിച്ചിരിക്കുന്ന സഞ്ജുവിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ കോഹ്ലിക്ക് ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല
ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഓള്‍ റൗണ്ടര്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനുമായിരുന്നു
സമ്മർദ്ദം നിറഞ്ഞ സമയത്ത് പിച്ചിൽ നിന്നപ്പോൾ എന്താണ് തോന്നിയത്, വിരാട് കോഹ്ലി എന്താണ് പറഞ്ഞു തന്നത്, ഡ്രസിങ് റൂമിലെ അവസ്ഥയെന്തായിരുന്നു എന്നതിനെ കുറിച്ചെല്ലാം അശ്വിൻ സംസാരിച്ചു
ഈ വര്‍ഷം ട്വന്റി 20-യില്‍ ആറ് തവണയാണ് ഇന്ത്യ ഇരുനൂറിലധികം റണ്‍സ് വഴങ്ങിയത്. ഇന്ത്യയുടെ ട്വന്റി 20 ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്
കോഹ്ലി ഇപ്പോൾ തന്റെ പഴയ പ്രതാപത്തിന്റെ നിഴലിൽ മാത്രമാണെന്നും കപിൽ തുറന്നടിച്ചു
ഒരു ഇടവേളയ്ക്ക് ശേഷം ഹാര്‍ദിക്കും ദിനേഷ് കാര്‍ത്തിക്കുമെല്ലാം ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഐപിഎല്ലിലെ ഓള്‍ റൗണ്ട് പ്രകടനത്തിന്റെ പിന്‍ബലമുണ്ടായിട്ടും താരം ടീമില്‍ സ്ഥാനം പിടിച്ചില്ല
“ഞാൻ വളരെയധികം പരിശ്രമിച്ചിട്ടും ഒന്നും സംഭവിക്കുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു,” അശ്വിൻ പറഞ്ഞു
ഹർഭജൻ സിങ്ങിനെ മറികടന്ന് ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി അശ്വിൻ മാറി
“മൈതാനത്ത് നിങ്ങളുടെ ഹൃദയവും ആത്മാവും നൽകുകയും കളിയുടെ നിയമങ്ങൾക്കനുസരിച്ച് കളിക്കുകയും മത്സരം കഴിഞ്ഞാൽ ഹസ്തദാനം നൽകുകയും ചെയ്യുക. മേൽപ്പറഞ്ഞവ മാത്രമാണ് ഞാൻ മനസ്സിലാക്കുന്ന ‘ഗെയിം സ്പിരിറ്റ്,” അശ്വിൻ…
ഷെയിൻ വോൺ ഉൾപ്പടെയുള്ള താരങ്ങളും വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്
ഇന്ത്യൻ നിരയിൽ നിന്നും കോഹ്‌ലിക്കൊപ്പം റിഷഭ് പന്തും രോഹിത് ശർമയും ആദ്യ പത്തിലുണ്ട്
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ അശ്വിൻ നിലവിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്
ഇംഗ്ലണ്ട് പരമ്പരയുടെ തയാറെടുപ്പിന്റെ ഭാഗമായി അശ്വിന്‍ നിലവില്‍ ക്വാറന്റൈനിലാണ്
“കാര്യങ്ങൾ ശരിയായ ദിശയിൽ പോയാൽ മടങ്ങിവരാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി ഡൽഹി ക്യാപിറ്റൽസ്,” അശ്വിൻ കൂട്ടിച്ചേർത്തു
വാഷിങ്ടൺ സുന്ദറിനെയും രവിചന്ദ്രൻ അശ്വിനെയും താരതമ്യം ചെയ്യുന്നതിൽ വെങ്‌സർക്കാർ വ്യത്യസ്‌ത അഭിപ്രായം രേഖപ്പെടുത്തി
അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റ് വിജയത്തിനൊപ്പം 400-ാം വിക്കറ്റ് നേട്ടവും അശ്വിൻ സ്വന്തമാക്കിയിരുന്നു
77 ടെസ്റ്റുകൾക്ക് പുറമെ 111 ഏകദിനങ്ങളിലും 46 ടി 20 യും കളിച്ച അശ്വിൻ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ പരിമിത ഓവർ ടീമിൽ നിന്ന് പുറത്താണ്
ആർച്ചർ ഡിആർഎസ് ആവശ്യപ്പെട്ടപ്പോഴാണ് തന്റെ 400-ാം വിക്കറ്റാണ് ഇതെന്ന് മനസിലാക്കിയതെന്നും അശ്വിൻ
മത്സരശേഷം നായകൻ വിരാട് കോഹ്‌ലിയും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷഭ് പന്തും തന്റെ അടുത്തെത്തി തമിഴിൽ ‘വേറെ ലെവൽ’ എന്നു പറഞ്ഞെന്നും അശ്വിൻ ഓർക്കുന്നു
Loading…
Something went wrong. Please refresh the page and/or try again.