
ഇന്ത്യന്‍ നിരയില്‍ നാല് സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇടം നേടുമെന്നാണ് റിപോര്‍ട്ട്.
‘കോച്ചിങ് ബിയോണ്ട്: മൈ ഡെയിസ് വിത്ത് ദി ഇന്ത്യ ക്രിക്കറ്റ് ടീം’, എന്ന തന്റെ പുസ്തകത്തിലാണ് ശ്രീധര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്
തങ്ങൾ ഏതൊക്കെ ഫോർമാറ്റുകളിൽ കളിക്കണമെന്ന് കളിക്കാർ തന്നെ തീരുമാനം എടുക്കുന്ന കാലമാണ് വരുന്നതെന്ന് ശാസ്ത്രി പറഞ്ഞു
പരിശീലകന്റെ കുപ്പായം അഴിച്ചു വച്ചതിന് ആറ് മാസങ്ങള്‍ക്ക് ശേഷം താനെങ്ങനെയാണ് ഒരു ടീമിനെ വളര്‍ത്തിയെടുത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രി
കഴിഞ്ഞ 100 മത്സരങ്ങളിൽ ഒരു സെഞ്ചുറി പോലും നേടാൻ കഴിയാത്ത കോഹ്ലി, ഇന്ത്യൻ ടീമിന്റെയും ആർസിബിയുടെയും നായകസ്ഥാനത്ത് നിന്ന് ഉൾപ്പെടെ പടിയിറങ്ങിയിരുന്നു
ധോണിയുടെ ഫുട്ബോൾ സ്നേഹത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്
കോഹ്ലി നായകനായിരുന്ന കാലഘട്ടത്തില്‍ ശാസ്ത്രിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍
ഇന്ത്യൻ ടീമിന്റെ ഒരു വൈസ് ക്യാപ്റ്റനെ നിയമിക്കുന്നതിനോട് യോജിപ്പില്ലെന്നും ശാസ്ത്രി
കഴിഞ്ഞ ന്യൂസിലൻഡ് പരമ്പരയിലാണ് രവി ശാസ്ത്രിയുടെ പിൻഗാമിയായി രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക ചുമതലയേറ്റടുത്തത്
അടുത്ത രണ്ട് വര്‍ഷത്തിനിടെ രണ്ട് പ്രധാനപ്പെട്ട ലോകകപ്പുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്
“നല്ല ആശയവിനിമയം ഉണ്ടായിരുന്നെങ്കിൽ, സാഹചര്യം നന്നായി കൈകാര്യം ചെയ്യാമായിരുന്നു,” രവി ശാസ്ത്രി പറഞ്ഞു
കഴിഞ്ഞ ട്വന്റി 20 ലോകകപ്പോടെയാണ് രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്
2014 ലാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ശാസ്ത്രി എത്തിയത്
തുടർച്ചയായി ആറ് മാസം ബയോ ബബിളിൽ തുടരേണ്ടി വന്നത് ടീമിനെ തളർത്തിയെന്ന് ശാസ്ത്രി പറഞ്ഞു
സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഉജ്വല വിജയം ടീമിന്റെ ആത്മവിശ്വസത്തെ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മുന്‍പും ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനുള്ള ആഗ്രഹം ടോം മൂഡി പ്രകടിപ്പിച്ചിട്ടുണ്ട്
കളിയുടെ ഗതി നിര്‍ണയിക്കുന്നതിലും ഏത് സാഹചര്യത്തേയും അതീജിവിക്കാനുമുള്ള താരത്തിന്റെ കഴിവിനേയും ശാസ്ത്രി പുകഴ്ത്തി
ശാസ്ത്രിയുടെ കീഴില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ ഇന്ത്യ ട്വന്റി 20 പരമ്പരകളും നേടി
ടീമിലെ മറ്റു താരങ്ങൾക്കും ഇന്നലെ വൈകുന്നേരവും ഇന്നു രാവിലെയുമായി പ്രാഥമിക കോവിഡ് പരിശോധന നടത്തിയിരുന്നു
2014 ല്‍ ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡെ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെയായിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം
Loading…
Something went wrong. Please refresh the page and/or try again.