
ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും ട്വന്റി 20, ടെസ്റ്റ് പരമ്പരകള്‍ നേടി ഇന്ത്യ ചരിത്രപരമായ നേട്ടം കൈവരിച്ചിരുന്നു
കമന്ററിക്ക് ചേരുന്ന തരത്തിൽ ഡ്രോൺ വരുമ്പോൾ കുതിച്ചുപായുന്ന ആളുകളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്
രണ്ടാം ടെസ്റ്റിന് മുമ്പ് ഷാ ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഗില്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും
ഭാവിയെ കുറിച്ച് ധോണിയുമായി താന്‍ സംസാരിച്ചെന്നും ശാസ്ത്രി വ്യക്തമാക്കി
ധോണിയെ ഒന്നിനും നിര്‍ബന്ധിക്കില്ലെന്ന് ശാസ്ത്രി
കഴിഞ്ഞ തവണ എട്ട് കോടി രൂപയായിരുന്നു ഒരു വർഷം രവി ശാസ്ത്രിക്ക് പാക്കേജായി ലഭിച്ചിരുന്നത്
ശാസ്ത്രിയ്ക്ക് മൂന്നാം അവസരം
പട്ടികയില്‍ ഏറ്റവും സസ്പെന്‍സ് നിറഞ്ഞത് ശ്രീലങ്കയുടെ മുന്‍ താരം മഹേള ജയവര്‍ധനെ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ്
2017 ല്‍ അനില്‍ കുംബ്ലെയുടെ പകരക്കാരനായാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് എത്തുന്നത്
ആ മുപ്പത് മിനുറ്റുകള്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ടീമാണെന്ന വസ്തുതയില്ലാതാക്കുന്നില്ല.
ധോണിയെ ഏഴാമത് ഇറക്കുക എന്നത് ടീമിന്റെ ഒറ്റക്കെട്ടായുള്ള തീരുമാനമായിരുന്നു എന്നും രവി ശസ്ത്രി പറഞ്ഞു
”കഴിഞ്ഞ അഞ്ചോ ആറോ മാസത്തിനിടെ സ്റ്റാന്റ് ഔട്ടായി നില്ക്കുന്ന ഒരാളുടെ പേര് പറയണമെങ്കില്‍ മുഹമ്മദ് ഷമിയുടെ പേരാകും അത്”
പരുക്ക് ആയതിനാലാണ് ജഡേജയെ ടീമിലുള്‍പ്പെടുത്താതിരുന്നത് എന്നായിരുന്നു രവി ശാസ്ത്രിയുടെ വാദം.
രവി ശാസ്ത്രിയുടെ അവകാശവാദത്തെ തളളി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അടക്കമുളളവർ രംഗത്തു വന്നിരുന്നു
മുംബൈയില്‍ സബര്‍ബന്‍ ട്രെയിനില്‍ ഇരിക്കുന്ന മധ്യവയസ്കനാണ് രവിശാസ്ത്രിയോട് സാമ്യമുളളത്
അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യും എന്നൊക്കെ കരയ്ക്കിരുന്ന് എത്ര വേണമെങ്കിലും അവകാശവാദം ഉന്നയിക്കാം. എന്നാല്‍, കളത്തിലാണ് അതു കാണേണ്ടത്
നാണംകെട്ട് തോറ്റ ടീമിനെതിരെ ആരാധകരില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതും ബിസിസിഐ കണക്കിലെടുത്തിട്ടുണ്ട്.
ഐപിഎല്ലിന് ശേഷം കൗണ്ടിയും പിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളുമാണ് ബിസിസിഐയുടെ ചാർട്ടിലുളളത്
കോച്ചിന്റെ വെല്ലുവിളി വിരാട് കോഹ്ലി ഏറ്റെടുക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
സഹീർ ഖാന് പകരം മുൻ ഇന്ത്യൻ താരം ഭരത് അരുണിനെ ഇന്ത്യൻ ടീമിന്റെ ബോളിങ്ങ് പരിശീലകനായി നിയമിച്ചു
Loading…
Something went wrong. Please refresh the page and/or try again.