
വ്യാഴാഴ്ച നടന്ന സ്ഫോടനത്തില്‍ 85 മരണമാണ് സംഭവിച്ചത്. കൊല്ലപ്പെട്ടവരില്‍ 72 അഫ്ഗാന്‍ പൗരന്മാരും 13 അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരെ നായക പദവിയിൽ മാറ്റം വരുത്തുകയാണ് അഫ്ഗാനിസ്ഥാൻ ടീം
അഫ്ഗാനിസ്ഥാന് അഭിനന്ദനാർഹമായ പല നേട്ടങ്ങൾ സമ്മാനിക്കുന്നതിലും റാഷിദ് ഖാൻ പങ്കുവഹിച്ചിട്ടുണ്ട്
ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്
ക്രീസിൽ നിലയുറപ്പിക്കുകയായിരുന്ന എം.എസ് ധോണിയെയും കേദാർ ജാദവിനെയും പുറത്താക്കൻ ലഭിച്ച അവസരമാണ് അഫ്ഗാന്റെ സ്റ്റാർ ബോളർ റാഷിദ് ഖാൻ തുലച്ചത്
ലോകകപ്പിൽ ഏറ്റവും വേഗമേറിയ നാലമത്തെ സെഞ്ചുറി, ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരം എന്നിങ്ങനെ പല റെക്കോർഡുകളും മോർഗൻ തിരുത്തിയെഴുതുമ്പോൾ മറുവശത്ത് ബോളിങ് എൻഡിൽ റാഷിദ്…
”ഫോര്‍ അടിക്കാനാണ് ഉദ്ദേശിച്ചത് പക്ഷെ സിക്‌സ് ആയി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ സ്വയം ചോദിച്ചു. ഈ ബാറ്റിന് എന്തോ പ്രത്യേകതയുണ്ടല്ലോ എന്ന് തോന്നി”
കിരീട സാധ്യതകളിൽ അഫ്ഗാന്റെ പേര് എങ്ങും ഉയർന്ന് കേൾക്കുന്നില്ലെങ്കിലും മറ്റ് ടീമുകളുടെ കിരീട സാധ്യതകളെ സ്വാധീനിക്കാൻ സാധിക്കുന്ന ടീമാണ് അഫ്ഗാനിസ്ഥാൻ എന്ന് ഉറച്ച് പറയാം
തങ്ങളെ ക്രിക്കറ്റ് ലോകത്തെ കുഞ്ഞന്മാരായി കണക്കാക്കിയവര്‍ ഇനി മുതല്‍ അഫ്ഗാനിസ്ഥാനെ പേടിക്കേണ്ടി വരുമെന്നുറപ്പാണ്
മൂന്ന് പേസർമാരാണ് റാഷിദ് ഖാൻ തിരഞ്ഞെടുത്ത പട്ടികയിലുൾപ്പെട്ടിരിക്കുന്നത്
ലസിത് മലിംഗയ്ക്ക് ശേഷം തുടര്‍ച്ചയായി നാല് വിക്കറ്റ് നേടുന്ന താരവുമായി മാറി റാഷിദ്. 2007 ലോകകപ്പിലായിരുന്നു മലിംഗ നാല് പന്തുകളില്‍ നാല് വിക്കറ്റ് നേടിയത്. ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികള്‍
”നിങ്ങളുടെ ഓര്‍മ്മകള്‍ എന്റെ ഹൃദയമിടിപ്പായി മാറിയിരിക്കുകയാണ്. ജിവിതക്കാലം മുഴുവന്‍ അതെനിക്കൊപ്പമുണ്ടാകും”
റിഷഭ് പന്ത് അടക്കമുളള ക്രിക്കറ്റർമാർ റാഷിദ് ഖാന്‍ അഭിനന്ദനം പറഞ്ഞ് രംഗത്തെത്തി
ഡെത്ത് ഓവറുകളില്‍ സംഹാരം വിതയ്ക്കാന്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലും താരത്തിന് കഴിയുന്നുണ്ട്. വിരാട് കോഹ്‌ലിയാണ് റാഷിദിന്റെ ഐഡല്‍
റാഷിദ് ഖാന്റെ ഓൾ റൗണ്ട് പ്രകടനമാണ് അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയം സമ്മാനിച്ചത്
അപരാജിതമായ എട്ടാം വിക്കറ്റിൽ നായിബിനൊപ്പം 57 പന്തിൽ 95 റൺസാണ് റാഷിദ് ഖാൻ കൂട്ടിച്ചേർത്തത്
തങ്ങളുടെ ആദ്യ ടെസ്റ്റ് കളിക്കുകയാണെന്ന ദയ പോലും ധവാന്‍ റാഷിദിനോടും സംഘത്തോടും കാണിച്ചില്ല
India vs Afghanistan One Off Test: റെക്കോര്‍ഡോടെയാണ് ധവാന്റെ സെഞ്ചുറി
അഫ്ഗാന് വേണ്ടി നടത്തിയ മികച്ച പ്രകടനം തന്റെ കരിയര്‍ ബെസ്റ്റായ 816 പോയന്റിലേക്കും റാഷിദിനെ ഉയര്‍ത്തി
മദ്യം ഇസ്ലാമിൽ നിഷിദ്ധമായത് കൊണ്ടാണ് അദ്ദേഹം മദ്യം നിരസിച്ചത്
Loading…
Something went wrong. Please refresh the page and/or try again.