
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് അടുപ്പമുള്ള പങ്കാളികളില്‍ (ഇന്റിമേറ്റ് പാർട്ണർ വയലൻസ്) നിന്നാണെന്നാണ് ലോകാരോഗ്യ സംഘടന ഈ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്
ദത്തു നൽകിയ തന്റെ മകൻ പിതാവിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നതിനാലാണ് ഇപ്പോൾ കേസ് ഫയൽ ചെയ്തതെന്ന് അവർ പറഞ്ഞു. വിവാഹത്തിന് മുമ്പ് തനിക്ക് ഒരു മകനുണ്ടെന്ന് അറിഞ്ഞതിന് ശേഷം…
തനിക്ക് പെൺകുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും താൻ വിവാഹിതനാണെന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്
ഹാഥ്റസിൽ ക്രൂര പീഡനത്തിനിരയായ ശേഷമാണ് 19 കാരി കൊല്ലപ്പെട്ടത്
കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങൾക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ബിജെപി മുൻ എംഎൽഎയുടെ മകൻ
കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ തിടുക്കത്തിൽ പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ച പൊലീസ് നടപടിയെ ചോദ്യംചെയ്ത് ദേശീയ വനിത കമ്മിഷൻ ഉത്തർപ്രദേശ് ഡിജിപിക്ക് നോട്ടീസ് നൽകി
മൃതദേഹം സംസ്കരിക്കാൻ പൊലീസ് തങ്ങളെ നിർബന്ധിക്കുകയായിരുന്നെന്നും മൃതദേഹം വീട്ടിൽവയ്ക്കാൻ പോലും പൊലീസ് സമ്മതിച്ചില്ലെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ
വാർഡിൽ പരിശോധന നടത്തുന്നതിനിടെ ഒരു നഴ്സാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ പെൺകുട്ടിയെ കണ്ടെത്തിയത്
രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ഡ്രൈവർ മാത്രം ഉണ്ടായത് സംശയാസ്പദമാണ്. ആംബുലൻസിൽ പോലും രോഗികൾക്ക് പീഡനം എൽക്കേണ്ട സാഹചര്യമാണ്
കോവിഡ് രോഗിയെ പീഡിപ്പിച്ച ശേഷം ആംബുലൻസ് ഡ്രൈവര്‍ ക്ഷമാപണം നടത്തി. ചെയ്തത് തെറ്റായി പോയെന്നും ആരോടും പറയരുതെന്നും ആംബുലൻസ് ഡ്രൈവര്‍ പെൺകുട്ടിയോട് ആവശ്യപ്പെട്ടു
‘സത്യം കോടതിയിൽ തെളിയട്ടെ’ എന്നാണ് കുറ്റപത്രം വായിച്ചുകേട്ടതിനു ശേഷം പുറത്തെത്തിയ ഫ്രാങ്കോ മാധ്യമങ്ങളോട് പ്രതികരിച്ചത്
കോടതി നിലപാടിനെ ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ ചോദ്യം ചെയ്യാൻ ശ്രമിച്ചു. ഇതിനെതിരെ ചീഫ് ജസ്റ്റിസ് രംഗത്തെത്തി. കോടതി നിലപാടിനെ ആത്മീയശക്തികൊണ്ട് എതിർക്കാമെന്നാണോ വിചാരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു
ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു
പിതാവും സമീപവാസികളായ മൂന്ന് യുവാക്കളും ചേർന്നാണ് എട്ടാം ക്ലാസ് മുതൽ പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത്
റിമാൻഡ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്
ജൂൺ മൂന്നിന് ശ്രമിക് ട്രെയിനിൽ രണ്ട് സ്ത്രീകളും അവരുടെ മക്കളും നാട്ടിലേക്ക് പുറപ്പെട്ടു. ജൂൺ അഞ്ചിന് ഇവർ ജാർഖണ്ഡിലെത്തി
മഠത്തിലെത്തിയ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ താമസിച്ചിരുന്ന മുറിയിലേക്ക് തന്നെ വിളിച്ചതായി കന്യാസ്ത്രീ ആരോപിക്കുന്നു
മിഷണറീസ് ഓഫ് ജീസസിലെ തന്നെ കന്യാസ്ത്രീയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്
പീഡനം നടന്ന ദിവസങ്ങളിൽ രണ്ടാം പ്രതിയായ സീരിയൽ നടി പെൺകുട്ടിയുടെ മാതാവിനെ ഷോപ്പിംഗിനു കൊണ്ടുപോയി പ്രതിക്ക് സൗകര്യം ഒരുക്കിയെന്നാണ് ആരോപണം
ഒരു കേസിലെ പ്രതികളെ വെവ്വേറെ ദിവസങ്ങളില്‍ തൂക്കിലേറ്റാനാകുമോ എന്ന് വ്യക്തമാക്കുന്നതാകും ഹൈക്കോടതി വിധി
Loading…
Something went wrong. Please refresh the page and/or try again.