
ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻ ചാണ്ടിയും തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടിയും പീഡിപ്പിച്ചുവെന്നാണ് ആരോപണം
ഗര്‍ഭം തുടരുന്നതു ബുദ്ധിവൈകല്യമുള്ള പെണ്‍കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും വൈകുന്ന ഓരോ ദിവസവും യാതന വര്‍ധിപ്പിക്കുമെന്നും കോടതി പറഞ്ഞു
Top News Highlights പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
പീഡനാരോപണത്തിൽ എൽദോസ് കുന്നപ്പിള്ളിലിനോട് കെപിസിസി വിശദീകരണം തേടിയിരുന്നു
തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി
താന്‍ നിരപരാധിയാണെന്നും സുഹൃത്തായിരുന്ന യുവതി തന്റെ ഫോണ്‍ മോഷ്ടിച്ചു കടന്നുകളഞ്ഞെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്
ബലാത്സംഗക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യേണ്ടിവരും
എംഎല്‍എയുമായി പത്ത് വര്‍ഷത്തെ പരിചയമുണ്ടെന്ന് യുവതി
തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്
പെണ്‍കുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്
കുട്ടിയുടെ മാതാവും കുട്ടിയും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം വനിതാ പോലീസ് കേസെടുക്കുന്നത്.
ലൈംഗികാതിക്രമത്തെക്കുറിച്ചോ ഗാർഹിക പീഡനത്തെക്കുറിച്ചോ അതിജീവിച്ചവര്‍ തുറന്ന് പറയുമ്പോൾ, അവരുടെ ഏറ്റവും വലിയ ഭയങ്ങളിലൊന്ന് ഉത്തമ ഇരയായിരിക്കുമോ അല്ലയോ എന്നതാണ്
ഇരയെ ഭീഷണിപ്പെടുത്തിയ പ്രതി തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം കിട്ടാനുണ്ടന്നും പ്രോസിക്യൂഷൻ അറിയിച്ചു
ഇരയെ സ്വാധീനിക്കരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും സോഷ്യൽ മീഡിയയിൽ ഇടപെടരുതെന്നും കോടതി നിർദേശിച്ചു
പരാതിക്കാരിയായ നടി അയച്ച വാട്ട്സ്ആപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെയാണ് വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്
വിജയ് ബാബുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശ്വേത മേനോൻ ചെയർമാനായ അഞ്ചംഗ സമിതി റിപ്പോർട്ട് നൽകിയിരുന്നു
അന്വേഷണവുമായി സഹകരിക്കാന്‍ വിജയ് ബാബു തയാറായില്ലെങ്കില്‍ പാസ്പോര്‍ട്ടും വീസയുമടക്കം റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്
സഖാവ് ബാല എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അരവിന്ദന്‍ ബാലകൃഷ്ണന്‍ ലണ്ടനിൽ ‘വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം-ലെനിനിസം-മാവോ സേതുങ് തോട്ട്’ എന്ന പേരില്‍ രഹസ്യ മാവോയിസ്റ്റ് കമ്യൂണ്‍ സ്ഥാപിച്ചിരുന്നു
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഈയാഴ്ച അപ്പീല്‍ നല്‍കും
ടാറ്റൂ ചെയ്യുന്നതിനു മുൻപ് സ്വകാര്യഭാഗങ്ങളിൽ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായാണ് പെൺകുട്ടികൾ പരാതിയിൽ പറഞ്ഞിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.