
യുവതി ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ജില്ലാ ക്രൈംബ്രാഞ്ച് എം എല്‍ എയ്‌ക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശ പ്രകാരമാണ് കോഴിക്കോടുള്ള ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയത്
കേസില്‍ തുടരന്വേഷണത്തിന് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു
മുത്തശ്ശിയുടെ ഒത്താശയോടെയാണ് ഓട്ടോ ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു
വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ചിന്മയാനന്ദ് തന്നെ വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചതായി 23 കാരിയായ പെണ്‍കുട്ടി
വീട്ടിൽ കമ്പിളി പുതപ്പ് വിൽക്കാൻ എത്തിയവരാണ് നാല് പേരും
വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോയതായിരുന്നു പെൺകുട്ടി
കുത്തേറ്റതോടെ പ്രതി പിന്മാറി. തുടര്‍ന്ന് ഇയാളുടെ ചിത്രം യുവതി മൊബൈലില്‍ പകര്‍ത്തുകയും തുമ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു
ചെറുത്തുനിന്നപ്പോൾ തന്റെ വായിലേക്ക് എന്തോ ദ്രാവകം ഒഴിച്ചെന്നും പിന്നീട് തനിക്ക് ബോധം നഷ്ടപ്പെട്ടെന്നും പെൺകുട്ടി മൊഴിയിൽ പറയുന്നു.
കൗമാരപ്രായക്കാരനായ ആൺകുട്ടിയാണ് പ്രതിസ്ഥാനത്തുളളത്
ശബ്ദരേഖ കൈവശം ഉണ്ടെന്ന് നേരത്തേ തന്നെ ഹസിൻ ജഹാൻ വ്യക്തമാക്കിയിരുന്നു
ലൈംഗിക ബന്ധത്തിന് താത്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ ” എന്നെ വിശ്വാസത്തിലെടുക്കാത്ത ഒരു നടിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയില്ല” എന്നായിരുന്നു കിം കി ഡുക്കിന്റെ പ്രതികരണം.
യുവതിയെ മാനേജർ വലിച്ചിഴയ്ക്കുന്നതും സാരി അഴിക്കാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്
സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെടരുതെന്ന് സംവിധായകനും നടനും തന്നോട് അഭ്യർഥിച്ചതായും നടി
വൈദ്യപരിശോധനയിൽ പ്രതികൂല റിപ്പോർട്ട് ഉണ്ടായാൽ എംഎൽഎ യെ അറസ്റ്റ് ചെയ്തേക്കും
വീട്ടുകാർ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് ബിപിൻ, അഖിൽരാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്
സെക്കൻഡ് എസി കംപാർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. രാത്രിയിൽ ഉറങ്ങിക്കിടക്കവേ സഹയാത്രികരായ യുവാക്കൾ കടന്നുപിടിച്ചെന്നാണ് പരാതി.
സ്വാമിയും സഹായിയും തന്റെ വ്സ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി