
വിക്ടറി ചിഹ്നം കാണിച്ച് നൃത്തം ചെയ്യുന്ന ഐശ്വര്യയുടെയും മകൾ ആരാധ്യയുടെയും വീഡിയോ ശ്രദ്ധ നേടുന്നുണ്ട്
ഇരുവരും പിരിയാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നറിയാൻ ചിത്രം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുംബൈ പോലീസ്
ബീച്ച് ടൗണായ അലിബാഗിലാണ് ദീപികയുടെയും രൺവീറിന്റെയും പുതിയ അവധിക്കാല വസതി
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു എജിഒ രണ്‍വീര്‍ നടത്തിയ ഫോട്ടോഷൂട്ടിന് എതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തത്
മുംബൈ പോലീസിലാണ് രൺവീറിനെതിരെ പരാതി ലഭിച്ചിരിക്കുന്നത്, അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്
‘ ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’ എന്ന അടിക്കുറിപ്പോടെ മാഗസിന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആരാധകരുടെ എതിര്‍ത്തും അനുകൂലിച്ചും ഉളള കമന്റുകള്‍ കാണാം
കാടും മലയും താണ്ടി നാട് ചുറ്റി, നഗരം ചുറ്റി ദീപികയും രൺവീറും; ചിത്രങ്ങൾ
ആഡംബര ക്വാഡ്രപ്ലെക്സ് അപ്പാർട്ട്മെന്റാണ് രൺവീറും ദീപികയും സ്വന്തമാക്കിയത്
ഷോയിലെ ‘കോഫീ ബിങ്കോ’ എന്ന സെഷനിലാണ് തന്റെ ആദ്യരാത്രിയെക്കുറിച്ച് രൺവീർ പറഞ്ഞത്
ദീപികയുടെ മാതൃഭാഷയായ കൊങ്കണി പഠിക്കാൻ രൺവീർ ആഗ്രഹിക്കുന്നതിനു പിന്നിൽ രസകരമായൊരു കാരണമുണ്ട്
ദീപിക തനിക്ക് കാമുകിയും ഏറ്റവും നല്ല സുഹൃത്തും തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും നല്ല കാര്യവുമാണെന്ന് രൺവീർ പറഞ്ഞു
സിനിമയെ കുറിച്ചും അതിലെ തന്റെ അഭിനയത്തെ കുറിച്ചും ലഭിക്കുന്ന നല്ല വാക്കുകൾക്ക് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ലെന്ന് കണ്ണീർ തുടച്ചു കൊണ്ട് രൺവീർ പറഞ്ഞു
ചിരിയോടെ പൃഥ്വി പറഞ്ഞപ്പോള്‍ താനും അതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നതെന്ന് രണ്‍വീറും മറുപടി പറഞ്ഞു
83 Movie Review & Rating: കപിൽ ദേവായി രൺവീർ സിങ് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്
ചിത്രത്തിൽ കപിൽ ദേവിന്റെ വേഷത്തിലെത്തുന്നത് രൺവീറാണ്. കപിലിന്റെ ഭാര്യയുടെ വേഷമാണ് ദീപികയ്ക്ക്
New Release: മൂന്നു ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുന്നത്
Christmas Release: ആറു ചിത്രങ്ങളാണ് ഈ ക്രിസ്മസ് കാലത്ത് റിലീസിനെത്തുന്നത്
’83’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി രൺവീർ കേരളത്തിലെത്തിയിട്ടുണ്ട്
’83’യിൽ കപിൽ ദേവയാണ് രൺവീർ സിങ് എത്തുന്നത്
Loading…
Something went wrong. Please refresh the page and/or try again.
’83’ മലയാളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്
സിനിമയിൽ കപിൽ ദേവായി എത്തിയ രൺവീർ സിങ് മികവുറ്റ പ്രകടനവുമായി ബോളിവുഡിന്റെ കയ്യടി നേടുകയാണ്
‘ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക ക്യാമ്പയിന്’ എന്നാണ് ടീസർ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്
2015 ൽ പുറത്തിറങ്ങിയ ‘ടെമ്പർ’ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ഇത്
‘ഏക് ദില്‍, ഏക് ജാന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീതവും ബന്‍സാലി തന്നെയാണ്.