മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രം ഇംഗ്ലണ്ടിൽ: പൂജ വീഡിയോ
മോഹന്‍ലാലിനെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും
മോഹന്‍ലാലിനെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും
പൂര്‍ണമായും ലണ്ടനിലാണ് സിനിമ ചിത്രീകരിക്കുന്നത്.
മനസ്സോടു ചേര്‍ത്ത് വച്ചിരിക്കുന്ന തന്റെ ആദ്യ സംവിധായകന്റെ മകനാകാനാണ് പൃഥ്വിയ്ക്ക് അഞ്ജലി മേനോന് ചിത്രത്തിലൂടെ അവസരം ലഭിച്ചിരിക്കുന്നത്.
എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത് വ്യക്തമാക്കി
ബിലാത്തിക്കഥയില്‍ അനു സിതാരയും മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഒരു കുസൃതി ചിരിയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം
എത്ര കാലമാണ് നിങ്ങൾ കൂത്താടികളെ പോലെ ജീവിക്കാൻ പോകുന്നതെന്ന് പാ രഞ്ജിത്തിന്റെ ചോദ്യം
'ങേ, ശ്രുതി അഭിനയിക്കുന്നുണ്ടോ?' എന്ന്. കാര്യമന്വേഷിച്ചപ്പോള്‍ പുള്ളിയുടെ മറുപടി 'അല്ല, കല്യാണം ഒക്കെ കഴിഞ്ഞില്ലേ. അപ്പോള്‍ അഭിനയിക്കുന്നുണ്ടാകില്ലെന്നാ ഞാന്‍ കരുതിയത്. ക്ഷമിക്കണം കേട്ടോ. ഞാന്‍ കാരണം ശ്രുതിയുടെ ഒരുപാട് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്'
മൂന്നിലേറെ സമാന്തര കഥകള്‍ നിത്യാനന്ദ ഷേണോയിയുടെ കഥയ്ക്കൊപ്പം പറയുന്നുണ്ട്. അവയെല്ലാം ഒടുവില്‍ അയാളിലേക്കെത്തും എന്നറിയുമ്പോഴും അതെങ്ങനെയായിരിക്കും എന്ന ആകാംഷ നിലനിര്‍ത്താന്‍ സംവിധായകന് സാധിക്കുന്നുണ്ട്
രഞ്ജിത്താണ് പുത്തൻപണത്തിന്റെ സംവിധായകൻ.
തനി കാസർഗോഡ് ഭാഷയിൽ സംസാരിക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്