‘ഡ്രാമ’യോ ‘മധുരരാജയോ’?: ദുല്‍ഖര്‍ സല്മാന് ഇന്ന് റിലീസ് ചെയ്യുന്ന ട്രെയിലര്‍ എന്തായിരിക്കും?
ഇന്ന് ആറു മണിയ്ക്ക് ഒരു സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍, കണ്‍ഫ്യൂഷനടിച്ച് ആരാധകര്‍
ഇന്ന് ആറു മണിയ്ക്ക് ഒരു സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍, കണ്‍ഫ്യൂഷനടിച്ച് ആരാധകര്‍
'ഡ്രാമ' എന്ന പേരിനെക്കുറിച്ച്, തന്റെ പാത്രസൃഷ്ടികളെക്കുറിച്ച്, മനസ്സ് പോകുന്ന വഴിയേ സഞ്ചരിക്കുന്ന തന്റെ സിനിമകളെക്കുറിച്ച്... രഞ്ജിത് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 'ഡ്രാമ'റിലീസ് ചെയ്യും.
മംഗലശ്ശേരി നീലകണ്ഠനായി മോഹന്‍ലാലും ഭാനുമതിയായി രേവതിയും അഭിനയിച്ച സിനിമ, മലയാളത്തിന്റെ എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു
മോഹന്‍ലാലിനും അദ്ദേഹത്തിന്റെ ജനപ്രിയതയെ കേന്ദ്രീകരിച്ചു നടക്കുന്ന ബോക്സ്ഓഫീസ് കളക്ഷനും ഒക്ടോബര്‍ പ്രധാനമായിരിക്കും.
സിനിമയിലെ സംഭാഷണ ശകലങ്ങള്‍ ചൂണ്ടിക്കാണിച്ച് അത് തിരക്കഥാകൃത്തിന്റെയോ സംവിധായകന്റെയോ മനോഭാവമാണെന്നും അയാള്‍ ഒരു സ്ത്രീവിരുദ്ധനാണെന്നും പറയുന്നതില്‍ തനിക്ക് വിയോജിപ്പുണ്ടെന്നും രഞ്ജിത് വ്യക്തമാക്കുന്നു.
സഹസംവിധായകനെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് തന്റെ ഒരു സെറ്റില്‍ വച്ച് തിലകനോട് ഇറങ്ങിപ്പോകാന്‍ പറയേണ്ടിവന്നിട്ടുണ്ടെന്നും, ഇതിന്റെ പേരില്‍ തിലകനുമായി കാലങ്ങളോളം സംസാരിച്ചിട്ടില്ലെന്നും രഞ്ജിത് പറയുന്നു.
‘കൂടെ’ കഴിഞ്ഞാൽ രഞ്ജിത്തിനെ വീണ്ടും നടനായി കാണാൻ കഴിയുമോ എന്നു ചോദിച്ചപ്പോൾ എനിക്ക് കംഫർട്ടബിള്‍ ആയി ചെയ്യാൻ പറ്റുന്ന കഥാപാത്രം ആണെങ്കിൽ മാത്രം... എന്നായിരുന്നു മറുപടി
പൃഥ്വിരാജിന്റെയും നസ്രിയയുടേയും ചെറുപ്പകാലമാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
Fathers Day 2018: ചെറുപ്പത്തില്‍ നഷ്ടപ്പെട്ട അച്ഛനെക്കുറിച്ചും, അഞ്ജലി മേനോന് ചിത്രത്തിലെ രഞ്ജിത് സമാനമായ കഥാപാത്രത്തെക്കുറിച്ചും പൃഥ്വിരാജ്.
ലോഹത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്.
രജനികാന്തിനെ ആഘോഷമായി കൊണ്ടാടുന്ന ഒരു ജനതയ്ക്ക് മുന്നില്‍ 'എന്റെ പേര് ശിവാജി റാവു ഗെയ്ക്ക്വാദ്' എന്ന് അഭ്രപാളികളില്‍ പറയാന്‍ അവസരം ലഭിച്ചത് അരവിന്ദ് ആകാശ് എന്ന നടനാണ്. മലയാളത്തില്‍ 'നന്ദനം' എന്ന ചിത്രത്തിലെ ശ്രീകൃഷ്ണന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതും ഈ നടനു തന്നെ.