
അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു
അമ്പതാണ്ടിനുശേഷം ഇതാദ്യമായാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്
സഹോദരിമാര്‍ക്ക് നീതി ലഭിക്കും വരെ മലയാള സിനിമാ മേഖലയ്ക്ക് കറുത്തദിനങ്ങളാണെന്നും രഞ്ജിനി
അമ്മയുടെ ജോലിക്കാരിയെന്നല്ലാതെ മറ്റെന്തു യോഗ്യതയാണ് അവർക്കുള്ളത്. തമിഴ്നാട്ടിലെ ജനങ്ങൾ മണ്ടന്മാരാണെന്നാണോ മണ്ണാർഗുഡി മാഫിയ കരുതുന്നത്.
“ആരാണ് ഈ ചാനലുകാര്‍ക്കും അവതാരകര്‍ക്കും മറ്റുള്ളവരെ അടിക്കാനും അവരുടെ പ്രശ്നത്തില്‍ ഇടപെടാനുമുള്ള അവകാശം കൊടുക്കുന്നത്. “