സൗഹൃദമെന്നുമൊരു സുന്ദര കിസ്സ… രഞ്ജിനിമാർക്കൊപ്പം റിമി ടോമി; ചിത്രങ്ങൾ
മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്
മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്
വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് രഞ്ജിനി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്
മകൾ പ്രാർഥനയും അവതരാകയും നടിയും ഗായികയുമായ രഞ്ജിനി ഹരിദാസും ചിത്രത്തിലുണ്ട്
അവനായിരുന്നു ഞങ്ങളുടെ ആദ്യത്തെ വളർത്തുനായ. അവിടെ നിന്നാണ് എല്ലാം ആരംഭിച്ചത്
വർഷങ്ങൾക്കു ശേഷം ആളുകൾ എന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ട്, മറഡോണയുമായുള്ള അഫയർ എങ്ങനെ ഉണ്ടായിരുന്നു എന്ന്
അദ്ദേഹം പോയി എന്നറിഞ്ഞപ്പോൾ.. എന്റെ മനസ് തീർത്തും ഉന്മാദം നിറഞ്ഞ ആ ദിവസത്തിലേക്ക് തിരിച്ചുപോയി. പരിപാടി അവതരിപ്പിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും, അദ്ദേഹം എന്നെ ചുംബിച്ചതും
പോസ്റ്റിന് താഴെ കമന്റുകളുമായി വിജയ് യേശുദാസ്, രഞ്ജിനി ജോസ്, അർച്ചന സുശീലൻ, സയനോര ഫിലിപ്പ്, രചന നാരായണൻകുട്ടി തുടങ്ങിയവരും എത്തി
താൻ വിവാഹിതയാകുന്നു എന്നു പറയുന്ന രഞ്ജിനിയുടെ ഒരു വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു
"കല്യാണമാലോചിക്കുമ്പോൾ മിക്കവർക്കും കുലസ്ത്രീ വേണം. അതിന് അനുസരിച്ച് ഞാൻ ഉയരാൻ ശ്രമിക്കുകയാണെന്നാണ്," കമന്റുമായെത്തിയ ആരാധകന് രഞ്ജിനിയുടെ മറുപടി
"എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയംവരം. ശ്രീരാമൻ സീതയെ കെട്ടിയതുപോലെ, നളൻ ദമയന്തിയെ കൊണ്ടുപോയതു പോലെ... ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ സെലക്ട് ചെയ്യും"
നടൻ രാജീവ് പിള്ള, റോണി ഡേവിഡ്, മുന്ന, നടിമാരായ പൂജിത മേനോൻ, രഞ്ജിനി ഹരിദാസ് എന്നിവരെയും ചിത്രത്തിൽ കാണാം
അത്തം നാളിൽ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ