
ചെലവാക്കിയ മുഴുവൻ തുകയും പലിശയും ഉൾപ്പെടെ 20 കോടി രൂപയാണ് ശ്രീകുമാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്
അതേസമയം തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയ മുൻസിഫ് കോടതിയുടെ ഉത്തരവ് നിലനിൽക്കും
ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം നടക്കുകയാണെങ്കില്‍ മധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരം കണ്ടെത്താമെന്ന് കരാറില്‍ പറയുന്നുണ്ടെന്ന് ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു
ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും എംടി കോടതിയെ അറിയിച്ചിട്ടുണ്ട്
തിരക്കഥ ആവശ്യപ്പെട്ടുളള ഹർജിയിൽ കോഴിക്കോട് മുൻസിഫ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്
തിരക്കഥ കിട്ടുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ തുക മടക്കി നല്‍കാനാണ് തീരുമാനം
‘എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം…
ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന ചിത്രമാണ് രണ്ടാമൂഴം
ലോകത്തെ ഏറ്റവും വലിയ ഇതിഹാസങ്ങളില്‍ ഒന്നിന്റെ ചിത്രീകരണത്തിനായി (മഹാഭാരതം/രണ്ടാമൂഴം) കാത്തിരിക്കുന്നു എന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്
മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ എത്തുക.
മാതൃഭാഷയായ കന്നഡയിലിറങ്ങിയ ചിത്രത്തിലെ പാട്ടുരംഗങ്ങളിലാണ് ഷെട്ടി തകർത്തഭിനയിച്ചത്
‘ചിലര്‍ പറഞ്ഞു, കുട്ടിക്കാലം ഒഴിവാക്കണമെന്ന്. അങ്ങനെയൊന്നും പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു’
ജൂൺ ഏഴിന് സിനിമയുടെ അണിയറ പ്രവർത്തകർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
“മോഹന്‍ലാല്‍ സാറിനെ കുറിച്ച് കൂടുതല്‍ അറിയാത്തത് കൊണ്ടാണ് ഛോട്ടാ ഭീം എന്ന് പറഞ്ഞ് പരിഹസിച്ചത്. ക്ഷമിക്കണം”- കെആര്‍കെ
“സംഭവിച്ചാലും ഇല്ലെങ്കിലും ഒരു വലിയ സ്വപ്നത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നത് തന്നെ ആനന്ദകരമാണ്. ലക്ഷ്യത്തേക്കാള്‍ യാത്രയാണ് എന്നെ രസിപ്പിക്കുന്നത്. ഞാനിപ്പോള്‍ ആ യാത്രയിലാണ്, എന്നോടൊപ്പം, എപ്പോഴും ഭീമനും,”- മോഹന്‍ലാല്‍
തനിക്ക് 37 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടെന്നും മോഹന്‍ലാലിന് വെറും 17 ലക്ഷത്തോളം മാത്രമാണെന്നും കെആര്‍കെ
എം.ടി.വാസുദേവൻ നായരുടെ നോവലായ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് മഹാഭാരതം ഒരുങ്ങുന്നത്
നോവലിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നായ ഭീഷ്മരായിട്ടാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ എത്തുകയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു