ആലിയയ്ക്കും കുടുംബത്തിനുമൊപ്പം ആഘോഷമായി രൺവീർ
സെൽഫിയിൽ രൺബീർ കപൂർ സോണി റസ്ദാൻ, ഷഹീൻ ഭട്ട്, ആലിയ ഭട്ട്, റിദ്ദിമ കപൂർ സാഹ്നി, നീതു കപൂർ എന്നിവരോടൊപ്പം പോസ് ചെയ്യുന്നതായി കാണാം
സെൽഫിയിൽ രൺബീർ കപൂർ സോണി റസ്ദാൻ, ഷഹീൻ ഭട്ട്, ആലിയ ഭട്ട്, റിദ്ദിമ കപൂർ സാഹ്നി, നീതു കപൂർ എന്നിവരോടൊപ്പം പോസ് ചെയ്യുന്നതായി കാണാം
രൺബീറിനേയും ആലിയയേയും ആലിയയുടെ സഹോദരി ഷഹീനേയും ടാഗ് ചെയ്തുകൊണ്ട് റിദ്ദിമ കപൂറാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
തന്റെ ബഹുമുഖപ്രതിഭയായ പ്രിയപ്പെട്ടയാള്‍ തനിക്ക് മുടിമുറിച്ച് തന്ന് സഹായിച്ചുവെന്നാണ് ആലിയ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്
ആൾക്കൂട്ടത്തിന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കപൂർ കുടുംബവുമായി അടുത്ത ബന്ധമുള്ളവർ മാത്രമാണ് ശവസംസ്കാര ചടങ്ങിനെത്തിയത്
കരൺ ജോഹർ ചിത്രമായ യേ ദിൽ ഹേ മുശ്കിലിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്
ലോക്ക്ഡൗൺ ദിനങ്ങളിൽ ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയതായാണ് പുതിയ അഭ്യൂഹങ്ങൾ
രൺബീറിന്റേയും ആലിയയുടേയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം
ഇപ്പോഴും ഞാൻ ആ കഥാപാത്രത്തെ കുറിച്ച് അവളോട് സംസാരിക്കാറുണ്ട്
കരീന കപൂറിനോട് രൺബീറിന്റെ പ്രണയ ജീവിതത്തെക്കുറിച്ചും മുൻകാല ബന്ധങ്ങളെക്കുറിച്ചും രസകരമായ ഒരു ചോദ്യം ചോദിച്ചു
മുംബൈ വിമാനത്താവളത്തിൽ എത്തിയ ആലിയ ഭട്ടിനോട് മാധ്യമപ്രവർത്തകർ വിവാഹ ക്ഷണക്കത്തിനെക്കുറിച്ച് ചോദിച്ചു
ദീപിക പദുകോണ്‍, രണ്‍ബീര്‍ കപൂര്‍, അര്ജ്ജുന് കപൂര്‍, മലൈക ആരോര, അയാന് മുഖര്ജീ, വരുണ്‍ ധവാന്, നതാഷാ ദലാല്‍, സോയാ അഖ്തര്‍ എന്നിവരെ വീഡിയോയില്‍ കാണാം.
തന്റെ വിവാഹ ലെഹങ്ക രൂപകല്‍പ്പന ചെയ്യാന്‍ ആലിയ സബ്യ സാച്ചിയെ തിരഞ്ഞെടുത്തതില്‍ അതിശയമില്ല