
രൺബീറിന്റെ സഹ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ്സിയുടെ കളി കാണാനാണ് താരദമ്പതികൾ എത്തിയത്
2018ലാണ് ആലിയയും രൺബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്
സഞ്ജയ് ലീല ബൻസാലിയുടെ ‘ഗംഗുഭായി കത്തിയവാഡി’ ആണ് റിലീസിനൊരുങ്ങുന്ന ആലിയയുടെ ഏറ്റവും പുതിയ ചിത്രം
ദീപാവലി ആഘോഷചിത്രങ്ങളുമായി ബോളിവുഡ് താരങ്ങൾ
ജോധ്പൂരിലെ ആഡംബര റിസോർട്ടിലായിരുന്നു രൺബീറിന്റെ ജന്മദിനാഘോഷം
രൺബീർ കപൂറിന്റെ സഹോദരി റിദ്ധിമയുടെ ജന്മദിനത്തിലാണ് ആലിയയുടെ സർപ്രൈസ്
ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഇരുപത്തിയെട്ടുകാരനായ ജുനൈദിന്റെ അന്ത്യം
ഋഷി കപൂറിന്റെ മകൾ റിദ്ദിമയ്ക്ക് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല
ഉടനടി ആലിയയുടെ മറുപടി വന്നു “എക്സ്ക്യൂസ് മീ, നിങ്ങളെന്തിനാണ് ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയത്,” എന്നാണ് ആലിയ ചോദിച്ചത്
‘ഇഷ്ഖ് വാല ലൗ’ എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവയ്ക്കുന്ന ആലിയയുടെയും രൺബീറിന്റെയും വീഡിയോ വൈറലാവുകയാണ്
രണ്‍വീറിന്റെ ഹിറ്റ് ചിത്രം സിംബയിലെ ‘ആംഖ് മാറേ’ എന്ന ഗാനത്തിന് ദീപികയും രണ്‍ബീറും ചുവടുകള്‍ വച്ചത് കാണികളേയും ആവേശഭരിതരാക്കി
ആരുടെ വിവാഹമാണ് ആദ്യം എന്ന ചോദ്യത്തിന് ഇരുവരും പരസ്പരം വിരല്‍ ചൂണ്ടി കാണിക്കുന്നുണ്ട്
നീതുവിന് അവളെ ഇഷ്ടമാണ്. എനിക്കും ഇഷ്ടമാണ്. രൺബീറും അവളെ ഇഷ്ടപ്പെടുന്നു. മനസ്സിലായോ?
‘നാളത്തേക്ക് എല്ലാ ആശംസകളും’ എന്ന് ഒരു ആരാധകന് രണ്‍ബീറിനോട് വിളിച്ച് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെതന്നെ ചില അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ഇരുവരും ഒന്നിച്ചുളള ചിത്രം പുറത്തായത്