
പുതിയ ചിത്രം വിരാട പർവ്വത്തിന്റെ ട്രെയിലർ ലോഞ്ചിനെത്തിയതായിരുന്നു ഇരുവരും
കാർട്ടൂൺ ശ്രദ്ധയിൽപ്പെട്ട റാണാ ദഗ്ഗുബാട്ടി അമൂലിന് ട്വീറ്റിലൂടെ നന്ദി പറഞ്ഞിട്ടുണ്ട്
റാണായുടെ ഹൈദരാബാദിലെ വീട്ടിൽ വെച്ചു നടത്തിയ പൂജയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും
പ്രശസ്ത ഡിസൈനറായ അനാമിക ഖന്നയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്
സാമന്ത പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്
ശനിയാഴ്ച ഹൈദരാബാദിൽ വെച്ചു നടന്ന വിവാഹചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്
Rana Daggubati and Miheeka Bajaj Wedding Haldi Photos
“കോവിഡ് 19 ടെസ്റ്റ് നടത്തിയതിനു ശേഷമേ അതിഥികൾ വിവാഹത്തിനെത്തൂ. സോഷ്യൽ ഡിസ്റ്റൻസിഗ് പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക,” റാണയുടെ പിതാവ് പറയുന്നു
തന്നിലും പ്രായക്കൂടുതലുള്ള കഥാപാത്രമായിട്ടു കൂടി കീർത്തി കഥാപാത്രത്തെ ഉൾകൊണ്ട് ജീവിക്കുകയായിരുന്നെന്ന് റാണ പറയുന്നു
വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ഇതിനകം ആരംഭിച്ചതായും മിഹീഖ പങ്കുവച്ച പുതിയ ചിത്രം അത്തരമൊരു ആഘോഷത്തിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടുണ്ട്
കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ആ മാർഗനിർദേശങ്ങൾ പാലിച്ച് അടുത്തബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി ലളിതമായിരിക്കും വിവാഹമെന്ന് റാണയുടെ പിതാവ് സുരേഷ് ബാബു…
വിവാഹവിശേഷങ്ങൾ പങ്കുവെച്ച് റാണ ദഗ്ഗുബാട്ടി
ഹൈദരാബാദ് സ്വദേശിയും ഇന്റീരിയർ ഡിസൈനറും ബിസിനസുകാരിയുമായ മിഹീഖ ബജാജ് ആണ് റാണയുടെ പ്രതിശ്രുത വധു
ഒടുവിൽ ഈ ബന്ധം ഔദ്യോഗികമായിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് റാണ ചിത്രം പങ്കുവച്ചിരിക്കുന്നത്
ഹൈദരാബാദ് സ്വദേശിയായ മിഹീഖ ഇന്റീരിയർ ഡിസൈനറും ബിസിനസ് വുമണുമാണ്
യഥാർത്ഥ സംഭവങ്ങളെ ആസ്പദമായി ഒരുങ്ങുന്ന ചിത്രമാണ് ‘വിരാടപർവ്വം’
കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോൾ താനും തൃഷയും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് പിരിയുകയായിരുന്നെന്നും റാണ വെളിപ്പെടുത്തിയിരുന്നു
ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ റാണാ ദഗ്ഗുബാട്ടിയും ഒരു ഗസ്റ്റ് റോളിലെത്തുന്നുണ്ട്
വരുൺ തേജാണ് ഗ്രീൻ ഇന്ത്യ ക്യാംപെയ്നിന്റെ ഭാഗമായി സായ് പല്ലവിയെ ആദ്യം ചലഞ്ച് ചെയ്തത്
സായിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് കൗതുകമുണർത്തുന്ന സംഭവം
Loading…
Something went wrong. Please refresh the page and/or try again.