
Happy Ramadan 2020 Wishes Images, Quotes, Status, Wallpaper, Messages: പുണ്യങ്ങളുടെ പെരുമഴക്കാലമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ മാസം. ജീവിതകാലത്ത് ചെയ്ത എല്ലാ തിന്മകളെയും കരിച്ചുകളയാൻ…
പെരുന്നാൾ പ്രമാണിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഇരുപത്തിയേഴാം രാവ് പള്ളികളിലാണു വിശ്വാസികള്‍ സാധാരണഗതിയില്‍ ചെലവഴിക്കുക. എന്നാല്‍ ഇത്തവണ കോവിഡ് വ്യാപനത്തിന്റെ സാചര്യത്തില്‍ വിശ്വാസികള്‍ വീട്ടില്‍ പ്രാര്‍ഥനകളില്‍ മുഴുകും
സുരക്ഷാ പരിശോധനയുടെ പേരിൽ പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നുവെന്നാണ് ബിസാരിയ വ്യക്തമാക്കിയത്
പലയിടങ്ങളിലും ഫുല്‍ജാര്‍ സോഡ കുടിക്കാന്‍ മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്
Ramadan: വെള്ളിയാഴ്ച പെരുന്നാളായാൽ രണ്ട് ജുമുഅ നടത്തണമെന്ന് ഇമാമുമാർക്ക് സൗദി ഇസ്ലാമിക മന്ത്രാലയം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്
റമദാൻ 29 ന് വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായാൽ വെള്ളിയാഴ്ച പെരുന്നാളാകും.
സ്വന്തം മകളായാലും ചെറിയ കുട്ടിയല്ല, മുതിര്‍ന്ന പെണ്‍കുട്ടിയാണെന്ന കാര്യം മറക്കരുത്, റമദാന് മാസത്തില്‍ ഇറയുടെ വസ്ത്ര ധാരണം ശരിയല്ല എന്നിങ്ങനെയെല്ലാമാണ് കമന്റുകള്‍.
എല്ലാ അറേബ്യന്‍ രാജ്യങ്ങളിലും നിലനില്‍ക്കുന്ന ആചാരമാണിത്. മുമ്പ് കേരളത്തില്‍ മലബാര്‍ ജില്ലകളിലും ഈ ആചാരം നിലനിന്നിരുന്നു.
ജൂൺ 13 മുതൽ 17 വരെയാണ് അധിക സർവീസ് നടത്തുക
പുരാതന കാലം തൊട്ടേ അല്‍ ഖസീം പ്രവിശ്യയിലെ ഈന്തപ്പഴ കൃഷിയും ഈന്തപ്പഴ ചന്തയും പ്രശസ്തമാണ്
Ramadan 2018 Date in India, Saudi Arabia, UAE: ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വ്രതമാസത്തെ സ്വീകരിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു
Ramadan 2018 Moon Sighting Today Time in India, UAE, Saudi Arabia: ശാരീരികമായും ആത്മീയമായുമുള്ള ശുദ്ധീകരണമാണ് നോമ്പിന്റെ സുപ്രധാന ലക്ഷ്യം
‘അന്യമതസ്ഥർക്ക് ആതിഥ്യമരുളിയതിനെ എതിർക്കുന്നവർക്ക് ഹിന്ദുത്വശാസ്ത്രത്തെ കുറിച്ചോ പാരമ്പര്യം സംബന്ധിച്ചോ അറിവില്ല’
ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ഖുർആൻ പാരായണത്തിലൂടെയും രാത്രി നമസ്കാരത്തിലൂടെയും നേടിയെടുത്ത വിശുദ്ധി കാത്ത് സൂക്ഷിച്ച് കൊണ്ടാണ് വിശ്വാസി സമൂഹം ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്
പൊതുസമൂഹത്തിലും കുടുംബങ്ങൾക്കിടയിലും ഇഫ്താർ വിരുന്നുകൾ ഒരുക്കുന്നതിലൂടെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും നേർത്തുപോകുന്ന ഇഴകൾ ദൃഢമാക്കാൻ കഴിയുന്നു
കോഴിക്കോട് വലിയ ഖാസിയാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതേദിവസം അവധിയായിരിക്കും
പെരുന്നാളിന് വേണ്ട ഒരുക്കങ്ങൾ നടത്താൻ കുടുംബങ്ങളെ സഹായിക്കുന്നതിനാണ് നടപടി
വിശുദ്ധ റംസാൻ കാലത്ത് നോമ്പ് എടുക്കുന്നത് സംബന്ധിച്ച് പ്രമേഹരോഗികളിൽ നിന്നുയരുന്ന സംശയങ്ങൾക്ക് പ്രമേഹ രോഗ ചികിത്സാ രംഗത്തെ വിദഗദ്ധനായ ലേഖകൻ മറുപടി പറയുന്നു