
മൃദുല മുരളി, ശിൽപ ബാല തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്
കറുത്ത കൂളിങ് ഗ്ലാസും തൊപ്പിയും വെച്ചുള്ള ലുക്കിലാണ് ഭാവനയെ വീഡിയോയിൽ കാണാനാവുക
സാരിയിൽ കിടിലൻ ഗെറ്റപ്പിലാണ് താരമുളളത്
താരത്തിന്റെ ഇൻസ്റ്റഗ്രാമിലെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്
താൻ മിസ് ചെയ്യുന്ന ചില നല്ല നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഭാവന
കൂട്ടുകാരിക്കൊപ്പമുളള ഫൺ വീഡിയോ പങ്കുവയ്ക്കുകയാണ് ഭാവന
സുഹാസിനി മണിരത്നം, ശോഭന, രേവതി, കനിഹ, അനു ഹാസൻ, നിത്യ മേനൻ, രമ്യ നമ്പീശൻ എന്നിങ്ങനെ തെന്നിന്ത്യയുടെ പ്രിയനായികമാരെല്ലാം ഒന്നിച്ചെത്തുകയാണ് വീഡിയോയിൽ
ഏറെ അപ്രതീക്ഷിതമായിരുന്നു ഈ കൂടിക്കാഴ്ച എന്നും ഇതിൽപ്പരം സന്തോഷം എന്താണെന്നുമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് നവ്യ കുറിച്ചിരിക്കുന്നത്
നിരവധി ചിത്രങ്ങൾ ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്
താരസംഘടനയില്‍ ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയതായി തനിക്ക് തോന്നുന്നു എന്നും രമ്യ പറയുന്നു
ചിത്രത്തില്‍ രമ്യ തന്നെ പാടിയിരിക്കുന്ന ‘കുഹുകു’ എന്ന ഗാനത്തിന് താളംപിടിച്ചാണ് ഭാവന പ്രിയപ്പെട്ട കൂട്ടുകാരിക്ക് വിജയാശംസകള്‍ നേര്‍ന്നിരിക്കുന്നത്
ജൂണ്‍ ഏഴിനാണ് ആഷിഖ് അബു ചിത്രം വൈറസ് തിയറ്ററുകളിലെത്തുക
‘ഹൗ ഓൾഡ് ആർ യു’വിൽ സേതുലക്ഷ്മിയമ്മ പറഞ്ഞ അതേ വാക്കുകൾ കടമെടുത്താണ് മകൻ കിഷോർ സൗഹൃദരാവിനെത്തിയവർക്ക് നന്ദി പറഞ്ഞത്
ഇത്തരം പ്രസ്‌താവനകളിലൂടെ ജനങ്ങളേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമ്യാ നമ്പീശൻ
രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം രാജിവച്ച മറ്റു മൂന്നുപേർ
ഇപ്പോള്‍ ജീവിതത്തില്‍ തോല്‍ക്കാതിരിക്കാന്‍ പോരാടുകയാണെന്നും രമ്യ
ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുന്നപക്ഷം അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് സംഘടനയിലേക്ക് തിരികെയെടുക്കണമെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്താണ് രമ്യ നമ്പീശൻ
കേസില്‍ ആരോപണ വിധേയനായ ദിലീപിനെ പുറത്താക്കണമെന്ന തീരുമാനത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നുവെന്ന് രമ്യാ നമ്പീശന്‍