scorecardresearch
Latest News

Ramya Krishna

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് രമ്യ കൃഷ്ണൻ. രമ്യ ഇതുവരെ 200 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷ ചിത്രങ്ങൾ പെടും. രമ്യ 19 വയസ്സു മുതൽ പല വിധ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ച പിന്നീട് രമ്യ അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിച്ചു. തമിഴിൽ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി. ബാഹുബലി എന്ന ചലച്ചിത്രത്തിലെ രമ്യയുടെ രാജ മാതാ ശിവഗാമിയായി വേഷമിട്ടത് ഏറെ ജന ശ്രദ്ധ പിടിച്ചുപറ്റി.

Ramya Krishna News

film news, malayalam entertainment news
ഒരാഴ്ചയിലെ സിനിമ വാർത്തകൾ; ഒറ്റനോട്ടത്തിൽ

‘ദിൽ ബെച്ചാര’ ​റിലീസിനെത്തുമ്പോൾ, വിവാദ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് വിശദീകരണവുമായി അഹാന, മോഹൻലാൽ ക്വാറന്റൈനിൽ….. ഈ ആഴ്ചയിലെ പ്രധാന സിനിമാവാർത്തകൾ

samantha akkineni, shruti haasan, സാമന്ത അക്കിനേനി, രമ്യ കൃഷ്ണൻ, aishwarya rajessh, ramya krishnan, ravi varma painting, naam, g venketram photographer, g ventetram calendar, calender 2020, suhasini maniratnam, Indian express malayalam, IE Malayalam
പെയിന്റിങ് പോലെ സുന്ദരം; രവിവർമ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മേക്ക് ഓവറിൽ താരങ്ങൾ

ലോകപ്രശസ്ത പെയിന്റിങ്ങുകളിലെ നായികമാരെ ഫോട്ടോഷൂട്ടിനായി പുനരാവിഷ്കരിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് താരങ്ങൾ

Indrajith, ഇന്ദ്രജിത്, Gautham Vasudeva Menon, ഗൗതം മേനോൻ, Ramya Krishnan, രമ്യ കൃഷ്ണൻ, Jayalalithaa biopic, ജയലളിതയുടെ ബയോപിക്, queen, ക്വീൻ, iemalayalam, ഐഇ മലയാളം
ഒരു വിളിയിൽ ഇന്ദ്രജിത് പറന്നെത്തി; നന്ദി പറഞ്ഞ് ഗൗതം മേനോൻ

ചിത്രത്തിലെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യൻ ഇന്ദ്രജിത്താണെന്നും അദ്ദേഹം അത് വളരെ മനോഹരമായി ചെയ്തെന്നും ഗൗതം മേനോൻ ട്വിറ്ററിൽ കുറിച്ചു

Baahubali, ബാഹുബലി, Rana Daggubati, റാണാ ദഗുബാട്ടി, റാണാ ദഗുമ്പാട്ടി, ബാഹുബലി 2, Rana Daggubati height, Rana Daggubati Age, റാണാ ദഗുബാട്ടി ഉയരം, റാണാ ദഗുബാട്ടി വയസ്സ്
എന്റെ ജീവിതവും ഇന്ത്യൻ സിനിമയും എക്കാലത്തേക്കുമായി മാറി മറിഞ്ഞിട്ട് ഇന്നേക്ക് രണ്ടുവർഷം: റാണാ ദഗുബാട്ടി

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും തലപ്പൊക്കമുള്ള വില്ലന്മാരിൽ ഒരാളാണ് റാണാ ദഗുബാട്ടി

Ramya Krishnan, Super Deluxe, Porn Star, Ramya krishnan super deluxe, ramya super deluxe, Leela, Mallu Uncut super deluxe, രമ്യ കൃഷ്ണൻ, സൂപ്പർ ഡീലക്സ്, പോൺ താരം, രമ്യ കൃഷ്ണൻ സൂപ്പർ ഡീലക്സ്, Leela Super Deluxe, Thiagarajan Kumararaja, Vijay Sethupathi, Fahad Fazil, Samantha Akkineni, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം,
വിജയ്‌ സേതുപതി ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ പോണ്‍ താരമായി എത്തുന്നു

ഒരു രംഗം ചിത്രീകരിക്കാന്‍ രണ്ടു ദിവസവും 37 ടേക്കും എടുത്തു എന്ന് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ

Ramya Krishna Videos