scorecardresearch
Latest News

Ramesh Pisharody

ഒരു മലയാളചലച്ചിത്ര സംവിധായകനും, നടനും, സ്റ്റേജ് കലാകാരനുമാണ് രമേഷ് പിഷാരടി. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. ‘ഗാനഗന്ധർവൻ’ ആയിരുന്നു പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം.

Ramesh Pisharody News

Jayaram, Jayaram age, Jayaram birthday, Jayaram birthday wishes, Ramesh Pisharody
നിങ്ങളുണ്ടായതുകൊണ്ടാണ് ഇന്നുകാണുന്ന ഞങ്ങളുണ്ടായത്; ജയറാമിനോട് പിഷാരടി

“നിങ്ങൾ സിനിമയിലെത്തിയതും പത്മശ്രീ നേടിയതും കൊണ്ടാണ് വരേണ്യമല്ലാത്ത മിമിക്രി എന്ന കലയും കലാകാരനും മുഖ്യധാരായിലേക്ക് എത്തുന്നത്”

Ramesh Pisharody, Actor, Funny Caption
‘ഇവര്‍ മൂന്നു പേരെയും കൊണ്ടു ഞാന്‍ തോറ്റു’ , മക്കള്‍ക്കൊപ്പമുളള ചിത്രവുമായി പിഷാരടി

മൂന്നു മക്കളും അച്ഛനും ഒരുമിച്ചുളള ഫൊട്ടൊ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

Kunchako Boban, Ramesh Pisharody, Malayalam actor
കെയറിങ്ങാണ് ഏട്ടന്റെ ലൈന്‍: ചാക്കോച്ചനെ ട്രോളി പിഷാരടി

ചാക്കോച്ചനും ഭാര്യ പ്രിയയും ഒന്നിച്ചുളള ചിത്രത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Ramesh Pisharody, Jagadeesh
ജഗദീഷിന് മുന്നിൽ പാട്ടുമായി രമേശ്‌ പിഷാരടി; ഇത്രേം ധൈര്യം ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളെന്നു ആരാധകർ

‘അണ്ണൻ സൊഡക്ക് മേലെ പാടിയാൽ തീരുന്ന പ്രശ്നമേ ഉള്ളു, ജഗദീഷേട്ടന് മൈക്ക് കൊടുത്താൽ വീഡിയോ ട്രെൻഡിങ്ങിൽ പോയേനെ അങ്ങനെ പോകുന്നു കമന്റുകൾ

Aishwarya Lekshmi, Ramesh Pisharody
ഇതൊന്ന് പോസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു; ‘മനസുനോ’ ഗാനം കൊട്ടി പാടി ഐശുവും പിഷാരടിയും

ഐശ്വര്യ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്

Ramesh Pisharody, Salim kumar, Salim kumar birthday, Salim kumar age, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി
എനിക്ക് പരസ്യമായി ഗുരു പൂജ ചെയ്യണം; സലിം കുമാറിനോട് രമേഷ് പിഷാരടി

സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ നിന്നുമായിരുന്നു പിഷാരടിയുടെ തുടക്കം

Ramesh Pisharody, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി
ഈ ചിത്രത്തിലെ ഒരു യൂത്തനെ ഇന്ന് മലയാളികൾ അറിയും

“സത്യത്തിൽ ഇതൊരു നന്മയുള്ള ചിത്രമാണ്. ഉയരത്തിൽ എത്തിയാലും കൂടെ ഉള്ള സഹപാഠികളെ മറന്നു പോകുന്നവരുടെ കൂട്ടത്തിൽ താങ്കൾ പെട്ടില്ലല്ലോ,” എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്

Ramesh Pisharody, Kunchako Boban, Kunchako Boban son, izahaak kunchacko
ചാക്കോച്ചന്റെ ഇസയെ തോളിലേറ്റി പിഷാരടി; രാജമാത ശിവകാമിയെ ഓർമ വരുന്നെന്ന് ആരാധകർ

ഇസഹാക്കിന്റെ പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് രമേഷ് പിഷാരടി

Kunchacko Boban, കുഞ്ചാക്കോ ബോബൻ, Ramesh Pisharody, രമേഷ് പിഷാരടി, Kunchacko Boban videos, Kunchacko Boban photos, Kunchacko Boban aniyathipravu, Onam 2020, flowers onam programe, Indian express malayalam, iemalayalam, ഐഇ മലയാളം
‘യുവാവിന്റെ ഫോട്ടോ വൈറലാകുന്നു;’ ചാക്കോച്ചനെ ട്രോളി രമേഷ് പിഷാരടി

ഓരോ ദിവസവും കൂടിവരുന്ന ചാക്കോച്ചന്റെ ഗ്ലാമർ കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇങ്ങേരിതെന്ത് ഭാവിച്ചാ പ്രായം റിവേഴ്സ് ഗിയറിലാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്

Ramesh Pisharody, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam
‘നായാട്ട്’ വീഡിയോയുമായി രമേഷ് പിഷാരടി; വല്യ പുള്ളിയാണല്ലേയെന്ന് ആരാധകർ

എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയെ ക്യാപ്ഷൻ സിംഹമേ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.