scorecardresearch
Latest News

Ramesh Pisharadi

ഒരു മലയാളചലച്ചിത്ര സംവിധായകനും, നടനും, സ്റ്റേജ് കലാകാരനുമാണ് രമേഷ് പിഷാരടി. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. നവംബർ 1 ന് മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധർവൻ’ എന്ന പേരിൽ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു.

Ramesh Pisharadi News

Anoop menon, Actors
നാടൻ വരാലു മുതൽ തിമിംഗലം വരെ; അനൂപ് മേനോന്റെ ‘അക്വാട്ടിക്ക് യൂണിവേഴ്‌സ്’ ആഘോഷമാക്കി ആരാധകർ

രമേഷ് പിഷാരടി പങ്കുവച്ച ചിത്രത്തിനു താഴെ രസകരമായ കമന്റുകൾ നിറയുകയാണ്

‘നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ’; ബാലയെകുറിച്ചുള്ള രസകരമായ ഓർമ പങ്കുവച്ച് ടിനി ടോമും പിഷാരടിയും

ടിനി ടോമും രമേഷ് പിഷാരടിയും ബാലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്

Ramesh Pisharody, Ramesh Pisharody photos, Ramesh Pisharody family
ഉന്നതതലയോഗം കൂടി പിഷാരടി; മുകളിൽ നിന്നുള്ള ഉത്തരവ് കിട്ടിയിരുന്നോ എന്ന് ആരാധകർ

ചിത്രങ്ങൾക്ക് രസകരമായ ക്യാപ്ഷനുകൾ നൽകുന്ന പിഷാരടിയെ ‘ക്യാപ്ഷൻ സിങ്കം’ എന്നാണ് ട്രോളന്മാർ വിശേഷിപ്പിക്കുന്നത്

Ramesh Pisharody, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam
ജീവിതം മാറ്റിമറിച്ച വ്യക്തി, ചിത്രവുമായി പിഷാരടി; ഇയാളെ ഞങ്ങൾക്കറിയാമെന്ന് ആരാധകർ

കൃഷ്ണപ്രഭ, ജ്യോത്സ്ന, രചന നാരായണൻകുട്ടി, ഐശ്വര്യ ലക്ഷ്മി, അലക്‌സാണ്ടർ പ്രശാന്ത് തുടങ്ങിയവരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്

Ramesh Pisharody, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി
ചുമ്മാ ക്യാറ്റും കൊണ്ടിരിക്കുവാണെന്ന് പിഷാരടി; ബ്ലാക്ക്‌ ക്യാറ്റ് ഒക്കെയുള്ള വല്യ ആളാണല്ലേ എന്ന് ആരാധകർ

പതിവുപോലെ പിഷാരടിയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

കൂട്ടുകാരായാൽ ഇങ്ങനെ വേണം: പിഷുവിന്റെ ഇൻസ്പിറേഷനെക്കുറിച്ച്‌ മഞ്‍ജു

രമേശ് പിഷാരടിയുടെ ഒരു ചിത്രവും ഫോട്ടോഷൂട്ട് നടത്തിയ ചിത്രവും ചേർത്താണ് മഞ്ജു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നൽകിയിരിക്കുന്നത്

Ramesh Pisharody, Ramesh Pisharody photos, Ramesh Pisharody family, Ramesh Pisharody videos, Ramesh Pisharody instagram, രമേഷ് പിഷാരടി
ആദ്യത്തെ ചോറ്റുപാത്രമെന്ന് പിഷാരടി; ആദ്യം മാവിനെറിഞ്ഞ കല്ല് എവിടെയെന്ന് ആരാധകർ

ഇത് കാണുമ്പോൾ ‘കടിഞ്ഞൂൽ കല്യാണ’ത്തിലെ ഉർവ്വശി ചേച്ചിയെ ഓർമ വരുന്നു എന്നാണ് ജൂഡിന്റെ കമന്റ്

Ramesh Pisharody, Ramesh Pisharody album song, Ramesh Pisharody sreeman bro, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam
ഇതാണ് നിങ്ങൾ ചോദിച്ച പാട്ട്; ‘ ശ്രീമാൻ ബ്രോ’യെ പരിചയപ്പെടുത്തി പിഷാരടി

“കാലമങ്ങനെ കിടക്കുകയല്ലേ കടലുമാതിരി, ചുമ്മാ നീന്ത് ബ്രോ….” വീണ്ടും വൈറലായി പിഷാരടിയുടെ പാട്ട്

‘ഉത്സവ പറമ്പുകളേ പ്രകമ്പനം കൊള്ളിച്ച’; അതെ, അയാൾ ഇതിലുണ്ട്

രമേശ് പിഷാരടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണിത്. ‘ഉത്സവ പറമ്പുകളേ പ്രകമ്പനം കൊള്ളിച്ച’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് നിരവധി പേരാണ് കമ്ന്റുകളുമായി എത്തുന്നത്

Loading…

Something went wrong. Please refresh the page and/or try again.