scorecardresearch
Latest News

Ramesh Chennithala

കോൺഗ്രസ്സ് (ഐ)- പാർട്ടിയുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല. നിലവിൽ പതിനഞ്ചാം കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാസാമാജികനുമാണ് ഇദ്ദേഹം. കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും സംസ്ഥാന ആഭ്യന്തര- വിജിലൻസ് മന്ത്രിയായും പതിനാലാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. 2014-ൽ അഭ്യന്തര വകുപ്പ് മന്ത്രിയായി നിയമിതനായ ചെന്നിത്തല കെ.പി.സി.സി. പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് വി.എം. സുധീരൻ പകരം പ്രസിഡൻറായി സ്ഥാനമേറ്റു. 2016-ൽ പതിനാലാം കേരള നിയമസഭയിൽ യു.ഡി.എഫ്ൻ്റെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തു. 2021-ലെ പതിനഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിൻ്റെ പരാജയത്തെ തുടർന്ന് രമേശ് ചെന്നിത്തലക്ക് പകരം വി.ഡി. സതീശൻ യു.ഡി.എഫിൻ്റെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റു.
Read More

Ramesh Chennithala News

roshy augustine, ramesh chennithala, ie malayalam
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ല, എൽഡിഎഫിൽ ഉറച്ചുനിൽക്കും; ചെന്നിത്തലയ്ക്ക് റോഷി അഗസ്റ്റിന്റെ മറുപടി

രാവിലെയും വൈകീട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ, യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം

Pinarayi Vijayan, Ramesh Chennithala
എഐ ക്യാമറ: കേരളം കണ്ട ഏറ്റവും വലിയ കൊള്ള, മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചുവെച്ചിരുന്ന രേഖകള്‍ പുറത്തുകൊണ്ടുവരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാകുമെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചോദിച്ചു.

ramesh chennithala, congress, ie malayalam
എഐ ക്യാമറ ഇടപാട് പകല്‍ക്കൊള്ള, അഴിമതി നടന്നത് സർക്കാരിന്റെ അറിവോടെയെന്ന് ചെന്നിത്തല

സർക്കാരിന്റെ അറിവോടെയാണ് അഴിമതി നടന്നിട്ടുള്ളത്. മന്ത്രിസഭയുടെ ഉത്തരവിൽ തന്നെ ഇത് പ്രകടമാണ്

Ramesh Chennithala
എഐ ക്യാമറ: സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് രമേശ് ചെന്നിത്തല

75 കോടിക്ക് കമ്പനികള്‍ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് സര്‍ക്കാര്‍ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോള്‍ 232 കോടിയായെന്നും ചെന്നിത്തല പറഞ്ഞു.

ramesh chennithala, congress, ie malayalam
ക്ഷണിച്ച് അപമാനിച്ചെന്ന് ചെന്നിത്തല; ആലപ്പുഴ മെഡിക്കല്‍ കോളജ് ഉദ്ഘാടനച്ചടങ്ങ് വിവാദത്തിൽ

ചടങ്ങിൽനിന്നും കെ.സി.വേണുഗോപാലിനെയും സുധാകരനെയും തഴഞ്ഞതിനെ തുടർന്നാണ് കോൺഗ്രസ് പ്രതിഷേധം

VD Satheeshna, Ramesh Chennithala, K Muraleedharan
‘സിപിഎം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു’; സജി ചെറിയാനെ മന്ത്രിയാക്കുന്നതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

കോടതിയുടെ തീരുമാനം വരും മുമ്പേ സജി ചെറിയാന്റെ മന്ത്രി സ്ഥാന വിഷയത്തിൽ സിപിഎം തീരുമാനം എടുത്തത് തെറ്റാണെന്ന് വടകര എംപി കെ മുരളീധരൻ പറഞ്ഞു

K Sudhakaran, കെ.സുധാകരൻ, Ramesh Chennithala, രമേശ് ചെന്നിത്തല, Congress, കോൺഗ്രസ്, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, iemalayalam, ഐഇ മലയാളം
‘സുധാകരന്റേത് നാക്കുപിഴ’; വിവാദം അവസാനിപ്പിക്കണം, കെപിസിസി പ്രസിഡന്റിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

വിവാദത്തില്‍ സുധാകരന്റെ വിശദീകരണം പാര്‍ട്ടി അംഗീകരിച്ചതായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.

Karuvannur bank loan scam case, Karuvannur bank loan scam case arrest, Karuvannur bank loan scam case crime branch, Karuvannur bank loan fraud case, kerala government on Karuvannur bank loan fraud case, Kerala high court, plea for CBI probe Karuvannur bank loan fraud case, Karuvannur bank loan fraud case crimbranch case, Karuvannur bank loan fraud CPM, indian express malayalam, ie malayalam
Top News Highlights: കരുവന്നൂര്‍ ബാങ്ക് നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍

Top News Highlights: പണം തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ramesh chennithala, congress, ie malayalam
പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങൾ, മുഖ്യമന്ത്രി ഒന്നാം നമ്പർ ഭീരുവെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയെ ഉപദേശകർ കുറേശ്ശെ ഹൊറർ സിനിമകൾ കാണിക്കണം. അൽപം ധൈര്യം വയ്ക്കട്ടെ. പലതരത്തിലുള്ള ‘ഫോബിയ’കളുടെ പിടിയിലാണ് പിണറായി

Ramesh Chennithala, VD Satheeshan, Pinarayi Vijayan
‘കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി’; പിണറായിക്ക് പ്രതിപക്ഷത്തിന്റെ പരിഹാസപ്പെരുമഴ

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു

VD Satheeshan and K Sudhakaran
മുഖ്യമന്ത്രി രാജ്യത്തിന് അപമാനകരമെന്ന് സുധാകരന്‍; മാറി നില്‍ക്കട്ടേയെന്ന് സതീശന്‍

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുന്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

Ramesh Chennithala
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്ന് ചെന്നിത്തല

കൊല റെയിലിനുള്ള താക്കീതായിരിക്കും തൃക്കാക്കര തിരഞ്ഞെടുപ്പെന്നും ചെന്നിത്തല പറഞ്ഞു

Ramesh Chennithala
മന്ത്രി ബിന്ദുവിനെതിരായ ലോകായുക്ത വിധി പുഃനപരിശോധിക്കണം; ഹര്‍ജിയുമായി ചെന്നിത്തല

പുനര്‍നിയമനം സംബന്ധിച്ച ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളില്‍ ഉള്ള കാര്യങ്ങള്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി

R Bindhu, Lokayuktha, Ramesh Chennithala
‘കാള പെറ്റു എന്ന് കേള്‍ക്കുന്നതെ കയറെടുക്കുന്ന സമീപനം പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല’; വിമര്‍ശിച്ച് മന്ത്രി ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തില്‍ ലോകായുക്തയില്‍ നിന്ന് അനുകൂല വിധിയുണ്ടായതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം

R Bindhu,
കണ്ണൂര്‍ വിസി പുനര്‍നിയമനം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി

മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് രമേശ് ചെന്നിത്തലയാണ് ലോകായുക്തയെ സമീപിച്ചത്

Pinarayi Vijayan, Ramesh Chennithala
ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള നീക്കം അംഗീകരിക്കാനാവില്ല, ഇതിലും നല്ലത് പിരിച്ചുവിടുന്നത്: ചെന്നിത്തല

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരെയും കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ.ബിന്ദുവിനെതിരെയും ലോകായുക്തയുടെ പരിഗണനയിയുള്ള പരാതികളിൽ ഉത്തരവുണ്ടാകുമെന്ന് ഭയന്നാണ് ധൃതിപിടിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതെന്ന്…

Ramesh Chennithala
കോവിഡ് പ്രതിരോധത്തിന് നന്ദി ‘ഡോളോ’യ്ക്ക്; സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും ചെന്നിത്തല

പൊതുജനങ്ങള്‍ക്ക് വിവാഹത്തിന് 20 പേരെന്ന് പറയുന്ന സര്‍ക്കാരിന് എങ്ങനെയാണ് പാര്‍ട്ടി സമ്മേളനത്തില്‍ 150 പേരെ പങ്കെടുപ്പിക്കാന്‍ കഴിയുകയെന്ന് ചെന്നിത്തല ചോദിച്ചു

R Bindhu,
കണ്ണൂര്‍ സര്‍വകലാശാല വിവാദം: സര്‍ക്കാരിനോടും മന്ത്രി ബിന്ദുവിനോടും ലോകായുക്ത വിശദീകരണം തേടി

വിസിയുടെ പുനര്‍ നിയമനത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ചോദ്യം ചെയ്തുകൊണ്ടുള്ള രമേശ് ചെന്നിത്തലയുടെ പരാതിയിന്മേലാണ് നടപടി

Ramesh Chennithala, pinarayi vijayan, K Sudhakaran, Brennan college issue controversy, Kannur politics, Pinarayi against Vijayan K Sudhakaran, ie malayalam
ധീരജിന്റെ കൊലപാതകം അപലപനീയം; കൊലപാതകരാഷ്ടീയം കെ.എസ്.യു ശൈലിയല്ല: രമേശ് ചെന്നിത്തല

അക്രമങ്ങൾ തടയുന്നതിൽ പോലീസിൻ്റെ അലംഭാവം ഒരിക്കൽ കൂടി വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Loading…

Something went wrong. Please refresh the page and/or try again.