
കേസില്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താന്‍ ഇടപെട്ടാണെന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു
“പെൻഷൻ പറ്റിയശേഷം സ്വദേശമായ യു.പി.യിലേക്കുപോയില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ഥലം വാങ്ങി വീടുപണിയിച്ചു സന്തോഷമായി ജീവിക്കുമ്പോഴാണ് മുഖ്യമന്ത്രി ഉപദേഷ്ടാവായി നിയമിക്കുന്നത്”- ജയശങ്കര്‍
പുതുപ്പള്ളിത്തെരുവില്‍ 11 കാരിയായ സിറാജുന്നിസ കൊല്ലപ്പെടാനിടയായ പോലിസ് വെടിവയ്പിന് ഉത്തരവിട്ടത് രമണ്‍ ശ്രീവാസ്തവയാണെന്നായിരുന്നു റിപ്പോര്‍ട്ട്
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സപ്രസ് (12841) മറ്റൊരു പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു
സാക്ഷി മാലിക്ക് റിയൊ ഒളിമ്പിക്സില്‍ മെഡല്‍ നേടിയപ്പോള്‍ ഒപ്പം നിന്ന് ഫൊട്ടോയെടുക്കാന്‍ മടിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും എന്തുകൊണ്ടാണ് നിശബ്ദത…
എലത്തൂരിൽ ട്രെയിനിന് തീവച്ച സംഭവവുമായി ഈ കേസിന് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു
ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ അറിയിച്ചിരുന്നു
Kerala Jobs 02 June 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
University Announcements 02 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
തന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ പങ്കുവച്ചത്
അമിതമായ വിയർപ്പ്, തലയോട്ടിയിൽ അഴുക്ക് അടിഞ്ഞുകൂടുക ഇവയെല്ലാം താരനും മുടി കൊഴിച്ചിലിനും കാരണമാകും
1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി