Happy Eid-ul-Fitr 2020: പ്രിയപ്പെട്ടവർക്ക് റമസാൻ ആശംസകൾ കൈമാറാം
Happy Ramadan 2020 Wishes Images, Quotes, Status, Wallpaper, Messages: പുണ്യങ്ങളുടെ പെരുമഴക്കാലമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ മാസം. ജീവിതകാലത്ത് ചെയ്ത എല്ലാ തിന്മകളെയും കരിച്ചുകളയാൻ റമസാനിലെ ആരാധന കർമങ്ങൾക്ക് സാധിക്കുമെന്നാണ് ഇസ്ലാം വിശ്വാസികളുടെ പ്രതീക്ഷ