
ജനുവരി ഒന്നിന് ഭക്തര്‍ക്കായി ക്ഷേത്രം തുറന്ന് കൊടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു
ഖാര്‍ഗെയുടെ വിമര്‍ശം പ്രാഥമികമായി രാഷ്ട്രീയ പ്രസ്താവനയുടെ സ്വഭാവമുള്ളതാണെങ്കിലും രാമക്ഷേത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നതു സാങ്കേതികമായി ആരുടെ ഉത്തരവാദിത്തമായിരിക്കും? അക്കാര്യം അറിയാം
കോണ്‍ഗ്രസും സി പി എമ്മും ക്ഷേത്രനിര്‍മാണത്തിനു തടസം നിന്നതായി അമിത് ഷാ ആരോപിച്ചു
ക്ഷേത്രനിര്‍മാണം നിശ്ചയിച്ച സമയക്രമത്തിലാണു നടക്കുന്നതെന്നു അവലോകന യോഗം വിലയിരുത്തി
”ഭാവിതലമുറയെ സംബന്ധിച്ചിടത്തോളം, എന്താണ് സംഭവിച്ചത്, എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സത്യസന്ധമായ വിവരണം നല്‍കുന്ന റിപ്പോര്‍ട്ടാണിത്. ഇത് ചരിത്രത്തിന്റെ ഭാഗമാകും”
മൂന്നാമത്തെ ചെക്ക് ബുധനാഴ്ച ക്ലിയറൻസിനായി നൽകിയതിനെ തുടർന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിച്ചത്ത് വന്നത്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും കോവിഡ് സ്ഥിരീകരിച്ച ട്രസ്റ്റ് മേധാവിക്കൊപ്പം വേദി പങ്കിട്ടിരുന്നു
ദശലക്ഷക്കണക്കിനു ആളുകളുടെ ഹൃദയത്തിലും മനസിലും ആഴത്തിൽ പതിഞ്ഞ ആദർശ മനുഷ്യനാണ് രാമനെന്നും അദ്ദേഹം പറഞ്ഞു
“പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ അത്ഭുതമൊന്നും തോന്നുന്നില്ല. കോൺഗ്രസ് എന്നും മൃദുഹിന്ദുത്വ സമീപനമാണ് കാണിച്ചിട്ടുള്ളത്” രൂക്ഷവിമർശനവുമായി പിണറായി വിജയൻ
എല്ലാവിധ മാനുഷിക നന്മകളുടെയും ഏറ്റവും ഉയർന്ന പ്രതീകമാണ് ശ്രീരാമനെന്ന് രാഹുൽ പറഞ്ഞു
എല്‍കെ അദ്വാനിയുടെ രാമ രഥ യാത്ര 1990 സെപ്തംബറില്‍ ഗുജറാത്തിലെത്തിയപ്പോള്‍ ആ യാത്രയുടെ സംഘാടകനെന്ന നിലയില്‍ മോദിയുടെ പങ്ക് അന്നാരും ശ്രദ്ധിക്കാതെ പോയി. ആ രഥ യാത്ര…
രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു പ്രിയങ്ക ഗാന്ധിയുടേത്
Ayodhya Ram Mandir : ‘ജയ് ശ്രീറാം’ ശരണം വിളിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്
വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന രാജ്യത്തുടനീളമുള്ള ഹിന്ദുക്കള്‍ക്ക് ഏറ്റവും ആദരണീയവും ആകര്‍ഷണീയവുമായ രൂപമാണ് ശ്രീരാമനെന്നു മനസിലാക്കിയ ബിജെപി രാമക്ഷേത്രത്തിനു സൃഷ്ടിക്കാന്‍ കഴിയുന്ന രാഷ്ട്രീയ അവസരത്തിനായി ഒരുങ്ങി
ഗൗതം ബുദ്ധ നഗർ ജില്ലയിൽ ക്ഷേത്രം നിലനിൽക്കുന്ന പ്രദേശത്തെ രാവണ ജന്മഭൂമി എന്നാണ് വിളിക്കുന്നതെന്ന് പുരോഹിതൻ പറഞ്ഞു
രാവിലെ 11.30ന് എത്തുന്ന പ്രധാനമന്ത്രി മൂന്നു മണിക്കൂറോളമാണ് അയോധ്യയില്‍ ചെലവഴിക്കുക
ഓഗസ്റ്റ് അഞ്ച് ബുധനാഴ്ചയാണ് (നാളെ) അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ
രാമക്ഷേത്രത്തിന്റെ ഡിജിറ്റല്‍ ചിത്രങ്ങള്‍ അടങ്ങിയ ടാബ്ലോ വഹിക്കുന്ന ട്രക്ക് നാളെ രാത്രി യുഎസ് ക്യാപിറ്റോള്‍ ഹില്ലിനും വൈറ്റ് ഹൗസിനും ചുറ്റും സഞ്ചരിക്കും. ന്യൂയോര്‍ക്ക് നഗരത്തിൽ കൂറ്റൻ പരസ്യബോർഡുകളിൽ…
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം അഞ്ച് പേർ മാത്രമാണ് പ്രധാന വേദിയിലുണ്ടാവുക
ഒരു അശുഭകരമായ ദിവസം അയോധ്യ ക്ഷേത്രത്തിന്റെ പ്രധാന ചടങ് നടത്തി എത്ര പേരെയാണ് താങ്കള്‍ ആശുപത്രിയിലേക്ക് അയക്കുന്നതെന്ന് മോദിയോട് ദിഗ് വിജയ് സിങ് ചോദിച്ചു
Loading…
Something went wrong. Please refresh the page and/or try again.