
നടന്മാരായ രാം ചരണും ജൂനിയർ എൻടിആറിനും ‘നാട്ടു നാട്ടി’ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ ഏകദേശം 20 ദിവസമെടുത്തു. ബ്രേക്കില്ലാതെയാണ് അവർ നൃത്തചിത്രീകരണം നടത്തിയത് എന്നും പ്രേം രക്ഷിത് ഓർത്തു.
RRR box office collection Day 1: ഇന്ത്യയ്ക്ക് പുറമെ അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിലും ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്
RRR Movie Review & Rating: തിയേറ്ററിന്റെ ആമ്പിയൻസിൽ ഒരാഘോഷം പോലെ കാണേണ്ട ചില ചിത്രങ്ങളുണ്ട്. ആർആർആർ അത്തരത്തിലൊന്നാണ്. നൂറുശതമാനവും തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന ചിത്രം
കുറച്ചു ദിവസങ്ങൾക്കു മുൻപ് കുടുംബാംഗങ്ങൾക്കായി രാം ചരൺ ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ വരുൺ തേജും പങ്കെടുത്തിരുന്നു
‘ബാഹുബലി’യ്ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തിൽ രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നു തുടങ്ങി വൻതാരനിര തന്നെയുണ്ട്
തനിക്ക് പഠിക്കാന്‍ ഒട്ടും ഇഷ്ടമല്ലായിരുന്നു എന്നാണ് റാണ പറയുന്നത്. എങ്ങനെയും സിനിമയിലെത്തുക എന്നു തന്നെയായിരുന്നു പണ്ടും താത്പര്യം
കമലഹാസന്റെ ‘ഇന്ത്യൻ 2’ വിലേക്ക് അജയ് ദേവ്ഗണിനെ ക്ഷണിച്ചിരുന്നെങ്കിലും താരം ആ ഓഫർ നിരസിക്കുകയായിരുന്നു
അനുഷ്ക ഷെട്ടിയുടെ റെക്കോര്‍ഡാണ് സാമന്ത തിരുത്തിയത്