
ആരെയും വെറുതെ വിടരുത്, ജിഹാദികളെ തുടച്ചുമാറ്റുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നത്
തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ ഭാഗമാണെന്ന് ഹാർദിക് പട്ടേൽ
ലക്നോവിലെത്തിയ മോദി കാശി വിശ്വനാഥ് ക്ഷേത്രത്തിലും കാലഭൈരവ ക്ഷേത്രത്തിലും പ്രാർഥനകളിൽ പങ്കെടുത്തശേഷം ജോൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു
ഞാൻ സ്റ്റീവ് ലോപ്പസ്, ഈട, ചായില്യം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്
Daily Horoscope May 23, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
പഞ്ചാബിനായി നാഥാന് എല്ലിസും ഹര്‍പ്രീത് ബ്രാറും മൂന്ന് വിക്കറ്റ് വീതം നേടി
“നന്ദി നിക്ക് ജോനാസ്,” എന്നും പ്രിയങ്ക കുറിച്ചു
പാലക്കാട് കര്‍ഷക സംഘത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്
ട്വിറ്റര്‍ ഉപയോക്താവായ ബ്രയാന്‍ റോമ്മേലെ പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്
ഖുതുബ് നിർമ്മിച്ചത് കുതുബുദ്ദീൻ ഐബക്കാണോ ചന്ദ്രഗുപ്ത വിക്രമാദിത്യയാണോ എന്ന് പരിശോധിക്കാൻ ഖനനം നടത്താൻ എഎസ്ഐയോട് മന്ത്രാലയം ഉത്തരവിട്ടുവെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഓസ്ട്രേലിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന് 31 കാരനായ ഇന്ത്യന്‍ ബാറ്റര്‍ക്ക് പിന്തുണയുമായി എത്തിയത്
ഒരുമിച്ചുള്ളവരെ ടാസ്ക് കൊടുത്തു തമ്മിൽ തല്ലിക്കാൻ മാത്രമല്ല, ഉടക്കിയിരിക്കുന്നവരെ മറ്റൊരു ടാസ്ക് കൊടുത്തു ഒരുമിച്ചു ഇരുത്താനും ബിഗ് ബോസിനു അറിയാമെന്നാണ് പ്രേക്ഷകരുടെ കമന്റ്