
അമ്മയുടെ കാൻസർ ചികിത്സയും ശസ്ത്രക്രിയയും സ്പോൺസർ ചെയ്ത സൽമാന് നന്ദി പറയുകയാണ് രാഖി സാവന്ത്
യുകെ ആസ്ഥാനമായുള്ള ബിസിനസുകാരനാണ് റിതേഷ് 36കാരനാണ് എന്ന് രാഖി സാവന്ത് വെളിപ്പെടുത്തി
ഇന്റർനെറ്റ് സെൻസേഷൻ സ്റ്റാറായ ദീപക് കലാൽ ആണ് രാഖിയുടെ വരൻ
ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നാണ് രാഖിയെ കുറിച്ച് പുറത്തു വരുന്ന പുതിയ വാർത്ത
#MeTooIndia: മീ ടൂ ആരോപണവുമായി തനുശ്രീ രംഗത്തെത്തിയത് പിന്നാലെയാണ് താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന വാദവുമായി രാഖി എത്തിയത്
ഇതുവഴി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ കയറിക്കൂടാനാണ് തനുശ്രീ ശ്രമിക്കുന്നതെന്നും രാഖി സാവന്ത്.
മൂന്നുവര്‍ഷം മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് സണ്ണിയോട് രാഖി സാവന്ത് ക്ഷമാപണം നടത്തിയത്.
നേരത്തെ പതാഞ്ജലിയുടെ ബാബാ രാംദേവിനോട് കോണ്ടം ഇറക്കുമോ എന്ന് വെല്ലുവിളി ഉയര്‍ത്തിയും രാഖി ശ്രദ്ധ നേടിയിരുന്നു.
മുംബൈയിൽനിന്നും രാഖി സാവന്തിനെ ലുധിയാന പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം വാർത്തകൾ തെറ്റാണെന്നും ലുധിയാന ഡിസിപി ധ്രുമാൻ നിംബലേ