
മാർച്ച് അവസാനം രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 33 ആയിരുന്നു. നാല് അംഗങ്ങൾ ഇതിനകം വിരമിച്ചു കഴിഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിൽ ഒമ്പത് പേർ കൂടി വിരമിക്കും
കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്
സ്പൈവെയർ ഉപയോഗിച്ച് നിരീക്ഷണം നടന്നിട്ടുണ്ടോ എന്ന കാര്യം സർക്കാർ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു
പെഗാസസ് സോഫ്റ്റവെയര്‍ ഉപയോഗിച്ചോ ഇല്ലയോ എന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു
ഓഗസ്റ്റ് 13 ന് അവസാനിക്കുന്ന സമ്മേളനത്തിൽ പെട്രോൾ ഡീസൽ പാചക വാതക വില ഉയരുന്നതിനെക്കുറിച്ച് പ്രതിപക്ഷം കേന്ദ്രത്തിന്റെ മറുപടി തേടും.
രണ്ട് സീറ്റാണ് ഇടതുപക്ഷത്തിനുള്ളത്. രണ്ടിലും സിപിഎം തന്നെയാണ് മത്സരിക്കുന്നത്
ഏപ്രില്‍ 13 മുതല്‍ 20 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം, 30-ാം തിയതിയാണ് തിരഞ്ഞെടുപ്പ്
ഏപ്രിൽ 13 മുതൽ 20 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നടക്കുന്ന 30ന് തന്നെ വോട്ടെണ്ണലും നടക്കും
പിതാവ് എം.പി.വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് എൽഡിഎഫ് സ്ഥാനാർഥിയായി ശ്രേയാംസ് കുമാർ മത്സരിക്കുന്നത്
ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഝാർഘണ്ഡ്, മണിപ്പൂർ, മിസോറാം, മേഘാലയ സംസ്ഥാനങ്ങളിലായി 19 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്
2019 നവംബർ 17 നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജൻ ഗൊഗോയി വിരമിച്ചത്
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. 172 അംഗ സഭയില്‍ 165 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ ഏഴ് പേര് ബില്ലിനെ എതിര്‍ത്തു.
മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു
പി.ജെ.കുര്യൻ കാലാവധി പൂർത്തിയാക്കി ഒഴിഞ്ഞ പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്
കോൺഗ്രസിലെ കലാപത്തിൽ ഒ എൽ എക്സിനെ ഉപയോഗിച്ചും പ്രതിഷേധവും പരിഹാസവും
ഈ കാറ്റ് കെട്ടടങ്ങുമെന്നും മുന്നണിയെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 16 സീറ്റിൽ തന്നെ മത്സരിക്കുമെന്നും ഹസ്സൻ
ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം
യുഡിഎഫ് യോഗത്തിൽ പ്രതിഷേധം അറിയിച്ച് സുധീരൻ ഇറങ്ങിപ്പോയി
Loading…
Something went wrong. Please refresh the page and/or try again.