
നാലു പതിറ്റാണ്ടിലേറെയായി രാജ്യത്തിനുവേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാന്‍ തങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു
പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരനാണ് 10 എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്
ജൂലൈ 18ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ ഇരുസഭകളിലും അൺപാർലമെന്ററിയായി കണക്കാക്കുന്ന വാക്കുകളുടെയും പദപ്രയോഗങ്ങളും അടങ്ങിയ ബുക്ക്‌ലെറ്റ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ ഉത്തരവും…
അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാവശം അംഗങ്ങളില്‍നിന്ന് ആര്‍ക്കും തട്ടിയെടുക്കാനാകില്ലെന്നും എന്നാല്‍ അത് പാര്‍ലമെന്റിന്റെ അന്തസിനു നിരക്കുന്നതായിരിക്കണമെന്നും സ്പീക്കർ പറഞ്ഞു
തനിക്ക് രാഷ്ട്രീയ ചായ്‌വ് ഇല്ലെന്നാണ് 2016ല്‍ കോഴിക്കോട്ടു നടന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സംഘാടക സമിതി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പി ടി ഉഷ…
ജീവകാരുണ്യപ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ, തിരക്കഥാകൃത്തും സംവിധായകനുമായ വി വിജയേന്ദ്ര പ്രസാദ് എന്നിവരെയും നാമനിർദേശം ചെയ്തു
ജെബിക്ക് പുറമെ എം. ലിജു, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേരും ഉയര്‍ന്നു വന്നിരുന്നു
ഹർഭജൻ സിങ്ങിനെ പഞ്ചാബിലെ ഒരു നിർദിഷ്ട കായിക സർവകലാശാലയുടെ തലവനാക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്
തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ ശ്രീനിവാസന്‍ കൃഷ്ണനെ പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനായാണു പരിഗണിക്കപ്പെടുന്നത്
ഇന്നലെ രാജ്യസഭാ സീറ്റ് സിപിഐയ്ക്കും സിപിഎമ്മിനും നൽകാൻ എകെജി സെന്ററിൽ ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു
സന്‍സദ് ടിവിയുടെ ചാനൽ യൂട്യൂബിന്റെ ഏതൊക്കെ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് വ്യക്തമായിട്ടില്ല
പ്രതിക്ഷത്തിന്റെ വാക്കൗട്ടിനിടെയാണു രാജ്യസഭയില്‍ ബില്‍ പാസായത്. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഉച്ചയ്ക്കു രണ്ടുവരെ സഭ നിര്‍ത്തിവച്ചിരുന്നു
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാല്‍ അക്കാര്യം തുറന്ന മനസോടെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നു പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു
പേരിലാണു നടപടി. കോണ്‍ഗ്രസില്‍നിന്ന് ആറും തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന എന്നീ പാര്‍ട്ടികളില്‍നിന്നു രണ്ടു വീതവും സിപിഐ, സിപിഎം കക്ഷികളില്‍നിന്ന് ഓരോ അംഗവുമാണ് നടപടി നേരിട്ടത്
ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ്
ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് തന്നെയാണ് ഉപതിരഞ്ഞെടുപ്പ്
2021 കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ജോസ് കെ. മാണി എംപി സ്ഥാനം രാജിവച്ചത്
വെങ്കയ്യ നായിഡു സംസാരിക്കുമ്പോഴും വിവിധ വിഷയങ്ങളില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 11 മുതല്‍ വൈകിട്ട് ആറ് മണി വരെയാകും ലോക്സഭയും രാജ്യസഭയും ചേരുക
കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെന്ന് കമ്മീഷൻ
Loading…
Something went wrong. Please refresh the page and/or try again.