
ഞായറാഴ്ച സൺപിക്‌ച്ചേഴ്സ് പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ‘ജെയിലറി’ൽ മോഹൻലാലുമുണ്ടെന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ 24 മണിക്കൂറിനുള്ളിൽ പത്തു ലക്ഷത്തിലധികം പേരാണ് കണ്ടത്
രക്തസമ്മർദ്ദത്തിൽ ഉണ്ടായ ചെറിയ ഏറ്റക്കുറച്ചിൽ താരത്തിന്റെ മനസ്സ് മാറ്റാൻ ഇടയാക്കിയിട്ടുണ്ടോ എന്നാണ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഉയരുന്ന ചോദ്യം
വെള്ളിയാഴ്ചയാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഹൈദരാബാദിൽ പുതിയ ചിത്രമായ ‘അണ്ണാതെ’യുടെ ഷൂട്ടിംഗിലായിരുന്നു രജനീകാന്ത്. കഴിഞ്ഞ ദിവസങ്ങളിൽ ‘അണ്ണാതെ’യുടെ ലൊക്കഷനിൽ അണിയറപ്രവർത്തകരിൽ നാലു പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു
പ്രത്യയശാസ്ത്രപരമായി ഇരു പാർട്ടികൾക്കും യോജിക്കാനാവുമെങ്കിൽ രജനിയുടെ പാർട്ടിയുമായി കൈകോർക്കാൻ തയ്യാറാണെന്ന് കമൽ വ്യക്തമാക്കിയിരുന്നു
രജനീകാന്തിന്റെ പാർട്ടി ആദ്യം ‘അനൈതിന്തിയ മക്കൾ ശക്തി കഴകം’ എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതായും വിവരങ്ങൾ പുറത്തുവന്നിരുന്നു
ഇളയരാജ, രജ്നികാന്ത്, കമൽഹാസൻ, വൈരമുത്തു, എ ആർ റഹ്മാൻ തുടങ്ങി അഭിനേതാക്കളും സംഗീതഞ്ജരും ആരാധകരുമടക്കം ആയിരക്കണക്കിന് പേർ പങ്കാളികളാവുമെന്ന് ഭാരതി രാജ പറഞ്ഞു
രജനീകാന്ത് ചിത്രം ‘ചന്ദ്രമുഖി 2’ ൽ അഭിനയിക്കുന്നതിനായി ലഭിച്ച അഡ്വാൻസ് തുകയാണ് രാഘവ ലോറൻസ് കൊറോണ ദുരിതാശ്വാസത്തിനായി നൽകിയത്
ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഖുശ്ബൂ, മീന, പ്രകാശ് രാജ്, നയന്‍താര, സതീഷ്, സൂരി എന്നിവരും അണിനിരക്കുന്നു
ഏപ്രില്‍ പതിനാലിന് ശേഷം എന്ന് വേണമെങ്കില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകും
Darbar Movie Review: നായകന്‍ പോലീസ് ആണ് എന്നത് ‘ദര്‍ബാറിന്റെ’ സ്വീകാര്യത നിര്‍ണ്ണയിക്കുന്നതിലെ പ്രധാന ഘടകമായേക്കാം എന്ന് തോന്നുന്നു. ചിത്രത്തിന്റെ ആശയം രൂപീകരിച്ചപ്പോള്‍ ഉള്ള ഇമേജ് ആണോ…
Rajinikanth Starrer Darbar Initial Responses on Social Media, Darbar Movie Review, Darbar Audience Reactions: പ്രധാനമായും രജനി ആരാധകര്‍ തന്നെയാണ് അത് പോസ്റ്റ് ചെയ്യുന്നത്…
Darbar Movie Release: രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ആദ്യദിനം വേൾഡ് വൈഡായി 7000 സ്ക്രീനുകളിലാണ് പ്രദർശനത്തിന് എത്തുന്നത്
Santosh Sivan Interview: ഹോളിവുഡിനെ അനുകരിക്കാത്തത് കൊണ്ടാണ് എനിക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേര്‍സില്‍ അംഗത്വം കിട്ടിയത്
Darbar Movie Release: ‘ദർബാർ’ നാളെ റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിന്റെ സഹസംവിധായകനും കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയുമായ സുധാസ്, സിനിമ സമ്മാനിച്ച അനുഭവങ്ങളെക്കുറിച്ചും തന്റെ സിനിമാജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു
Darbar Movie Release: 2.80 കോടി രൂപയോളം ലൈക്ക പ്രൊഡക്‌ഷൻസ് നൽകാനുണ്ട് എന്ന് കാണിച്ച് മിനി സ്റ്റുഡിയോ നിർമ്മാതാവ് വിനോദ് കുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് തീരുമാനം…
രജനിയുടെ ഈ പ്രതികരണം ആരാധകലോകത്തെ രണ്ടു ചേരിയിലാക്കി തിരിച്ചിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. #ShameOnYouSanghiRajini, #IStandWithRajinikanth എന്നീ രണ്ടു ഹാഷ്ടാഗുകള്‍ ആണ് ഇപ്പോള്‍ ട്വിറ്റെറില്‍ ട്രെണ്ടിംഗ്…
ആ വിളി കേട്ടപ്പോൾ എനിക്ക് ലജ്ജ തോന്നി. അവരെന്നെ സൂപ്പർസ്റ്റാറെന്ന് വിളിക്കുന്നതെന്താണെന്ന് എനിക്കറിയില്ല
കമലഹാസന്‍, സല്‍മാന്‍ ഖാന്‍, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
Loading…
Something went wrong. Please refresh the page and/or try again.