
മുൻപ്, ഇന്ത്യയുടെ വാക്കുകൾ ആരും ഗൗരവമായി എടുക്കില്ലായിരുന്നു. എന്നാൽ, ഇന്ന് നമ്മൾ സംസാരിക്കുമ്പോൾ ലോകം ശ്രദ്ധയോടെ കേൾക്കുന്നു
ഗുരു സന്ദേശം ലോകത്തിനു മുഴുവന്‍ മാതൃകയാണെന്നും തൊണ്ണൂറാമതു ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
കഴിഞ്ഞ ദിവസമാണ് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ(എല്‍ എ സി)യില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്
പതിനേഴരയ്ക്കും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായമുള്ള 45,000-50,000 പേരെ നാല് വർഷത്തേക്ക് അഗ്നിവീർ ആയാണു നിയമിക്കുക. ഈ കാലയളവിനുശേഷം 25 ശതമാനം പേരെ മാത്രമേ 15 വർഷത്തേക്കു സ്ഥിരം…
‘ചില നിരുത്തരവാദപരമായ രാഷ്ട്രങ്ങൾ’ സമുദ്ര നിയമങ്ങൾ വളച്ചൊടിക്കുന്നു; ചൈനയെ പേര് പറയാതെ വിമർശിച്ച് രാജ്നാഥ് സിങ്
1971 ലെ യുദ്ധത്തില്‍ ഇന്ദിരാ ഗാന്ധിയുടെ പങ്ക് സംബന്ധിച്ച് വ്യക്തമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍
രാജ്യത്തെ പ്രതിരോധ രംഗത്തെ ‘ഭാവി വെല്ലുവിളികളെ’ക്കുറിച്ചാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത്
എനിക്കറിയാവുന്നിടത്തോളം, മുസ്‌ലിം മതത്തിൽ ഒരാൾക്ക് മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ കഴിയില്ല
എൻഡിഎ സർക്കാരിനെ ചോദ്യം ചെയ്തവർ നിശബ്ദരായെന്നും പ്രതിരോധ മന്ത്രി പറഞ്ഞു
“ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റുള്ളവരുടെ കൈകളിലേക്ക് പോവാൻ നമ്മുടെ സൈന്യം അനുവദിക്കില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്,” അദ്ദേഹം പറഞ്ഞു.
ലഡാക്ക് അടക്കമുള്ള പ്രദേശങ്ങളിൽ ബിആർഒ നിർമിച്ച പാലങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യൻ സേന ധെെര്യവും ക്ഷമയും പുലർത്തി. എന്നാൽ, ചെെനയുടെ ഭാഗത്തുനിന്ന് അതല്ല പ്രതികരണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു
അഞ്ച് വിമാനങ്ങളുടെ ആദ്യ ബാച്ച് അംബാല വ്യോമതാവളത്തിലാണു വിന്യസിച്ചിരിക്കുന്നത്.
ഭാവിയില്‍ പ്രതിരോധ മേഖലയില്‍ പൂര്‍ണ്ണമായും വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ ഇല്ലാതാക്കും
ജൂണ്‍ 15-ന് ഗാല്‍വാന്‍ താഴ് വരയില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞാണ് പ്രതിരോധ മന്ത്രി ലേ സന്ദര്‍ശിക്കുന്നത്
സെെന്യത്തിനു പൂർണ സ്വാതന്ത്ര്യം നൽകുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്
ഇരു രാജ്യങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് സംഭാഷണത്തിലൂടെ പരിഹരിക്കുമെന്ന് മന്ത്രി
രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും ഈ വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും എന്നാൽ പാർലമെന്റിലാണ് താൻ കാര്യങ്ങൾ വ്യക്തമാക്കേണ്ടതെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു
മൂന്നു സേനാ വിഭാഗങ്ങളെയും അവയുടെ വൈറസ് ബാധയില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്താന്‍ കൃത്യമായ സംവിധാനം രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു
മറ്റ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും സമാധാനപരവും സൗഹൃദപരവുമായ ബന്ധമുണ്ടെന്ന് സിങ്
Loading…
Something went wrong. Please refresh the page and/or try again.