
23 വര്‍ഷത്തിനു ശേഷമെങ്കിലും ഒരു നിരപരാധിക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്ന് ത്യാഗരാജന്‍ പറയുന്നു.
ഒക്ടോബർ 24 വരെയാണ് പരോൾ നീട്ടിയത്
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് നളിനി അപേക്ഷ നൽകിയിരിക്കുന്നത്
അമ്മ അര്‍പ്പുതമ്മാള്‍ നല്‍കിയ അപേക്ഷയിലാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുത്തത്