
പ്രതികളെ വിട്ടയക്കാനുള്ള നവംബര്‍ 11ലെ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്
ഇതോടെ, കേസില്‍ 1999-ല്‍ സുപ്രീം കോടതി ശിക്ഷ ശരിവച്ച ഏഴുപേരും മോചിതരായി. മറ്റൊരു പ്രതി എ ജി പേരറിവാളനെ മോചിപ്പിക്കാന്‍ ഈ വര്‍ഷം മേയില്‍ കോടതി ഉത്തരവിട്ടിരുന്നു
1991 മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി എല്‍ടിടിഇ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്
”നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നെ വിശ്വസിക്കുകയും അതിജീവനത്തിനായി വളരെയധികം പ്രചോദിപ്പിക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാൾ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരായിരുന്നു”
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളനും അമ്മയും നീതിക്കായി നടത്തിയ നിയമ പോരാട്ടത്തിലെ ചരിത്രവഴികളെക്കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസ് ലേഖകൻ അരുൺ ജനാർദ്ദൻ എഴുതുന്നു
പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നതായി അമ്മ അർപ്പുതമ്മാൾ പറഞ്ഞു
1991 ജൂൺ 11 നാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. അന്ന് 19 വയസ്സായിരുന്നു
സോളിസിറ്റര്‍ ജനറലിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് പേരറിവാളന്‍ ജാമ്യം നല്‍കിയത്
ഹർജി സർക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാൻ കുറച്ചുകൂടി സമയം അനുവദിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ മുഹമ്മദ് ഹസൻ ജിന്ന കോടതിയോട് ആവശ്യപ്പെട്ടു
ഇനിയെങ്കിലും അമ്മയെയും മകനെയും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്
അന്വേഷണത്തിനു പ്രത്യേക സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ് ജി രാജ്യത്തെ പുരോഗതിയുടെ പാതയിലെത്തിച്ചു. ദീർഘവീക്ഷണത്തിലൂടെ രാജ്യത്തിന്റെ ശാക്തീകരണത്തിന് ആവശ്യമായ നടപടികൾ അദ്ദേഹം സ്വീകരിച്ചു
മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് നളിനിക്ക് കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചത്
എനിക്ക് അദ്ദേഹം സ്നേഹസമ്പന്നനായ പിതാവായിരുന്നു, എന്നെ ആരെയും വെറുക്കാതിരിക്കാൻ പഠിപ്പിച്ച, ക്ഷമിക്കാൻ പഠിപ്പിച്ച, എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ച പിതാവ്
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉപാധികളോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്
1991 മേയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്
വ്യാഴാഴ്ച നടക്കുന്ന പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും രജനീകാന്ത്
രാജീവ് ഗാന്ധിയുടെ 28ാം ചരമ വാർഷികത്തിൽ സമാധിയിടമായ വീർഭൂമിയിൽ മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ആദരമര്‍പ്പിക്കാനെത്തി
1984 ലേത് ആവശ്യമില്ലാത്ത ഒരു ദുരന്തമായിരുന്നെന്നാണ് ഞാന്‍ കരുതുന്നത്. നീതി നടപ്പാക്കപ്പെടും.
ഇത് തെളിയിക്കുന്നതിനുള്ള ഫോട്ടോഗ്രാഫുകളും ഉണ്ടെന്നും രാംദാസ്
Loading…
Something went wrong. Please refresh the page and/or try again.