
“ബാലയ്യയുടെ ഒറ്റ നോട്ടം മതി എല്ലാം അടിപൊളിയാക്കാൻ. ഒരു ചെറിയ കണ്ണിറുക്കൽ കൊണ്ട് വാഹനം പൊട്ടിത്തെറിപ്പിക്കാനും അതു മുപ്പതടി ഉയരത്തിലേക്ക് പറപ്പിക്കാനും അദ്ദേഹത്തിനു സാധിക്കും”, രജനികാന്ത്
സിനിമയ്ക്ക് അപ്പുറം ജീവിതത്തിൽ യാതൊരുവിധ മേക്കപ്പുമില്ലാതെ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നടനാണ് രജനീകാന്ത്
രജനീകാന്ത്, കമൽഹാസൻ, മണിരത്നം, എ ആർ റഹ്മാൻ, പ്രഭു, വിക്രം, ഐശ്വര്യറായ്, കാർത്തി തുടങ്ങി താരനിബിഡമായ സദസ്സിനു മുന്നിലായിരുന്നു ജയറാമിന്റെ രസകരമായ മിമിക്രി അവതരണം
പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങൾ
തന്റെ ഗുരുനാഥനുമായ മണിരത്‌നത്തെ കണ്ടപ്പോഴും ഓടിചെന്ന് കൈകൊടുക്കാനും കെട്ടിപ്പിടിക്കാനും ഐശ്വര്യ മറന്നില്ല
എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരുമായി പലപ്പോഴും ഇടഞ്ഞുനിന്നിട്ടുള്ള ഗവർണറുമായുള്ള രജനീകാന്തിന്റെ കൂടിക്കാഴ്ച, നടന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ശക്തമായ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്
മമ്മൂട്ടി പ്രിയ സുഹൃത്തിന് സോഷ്യൽ മീഡിയയിലൂടെയാണ് ആശംസകൾ നേർന്നിരിക്കുന്നത്
ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരമാണ് താരത്തെ പ്രവേശിപ്പിച്ചത്
ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് രജനി തന്റെ നിലപാട് വ്യക്തമാക്കിയത്
ബാലതാരമായി സിനിമയിലെത്തിയ ഈ നടൻ ഇന്ന് ബോളിവുഡിലെ സൂപ്പർസ്റ്റാറാണ്
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരമാണ് രജിനീകാന്തിനെ തേടിയെത്തിയത്
പൊങ്കൽ ആശംസകൾ നേർന്ന് താരങ്ങളും; ചിത്രങ്ങൾ
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച രജനികാന്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് സഹപ്രവർത്തകർ
ആരോഗ്യ സാഹചര്യം കണക്കിലെടുത്താണോ അദ്ദേഹം പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിൻമാറിയതെന്ന് വ്യക്തമല്ല
ഒരു ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർസ്റ്റാറായി മാറിയ ആ ജീവിതം ആരെയും ഒരു സിനിമാക്കഥയെ പോലെ ആശ്ചര്യപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്യുന്ന ഒന്നാണ്
‘ദിൽ ബെച്ചാര’ റിലീസിനെത്തുമ്പോൾ, വിവാദ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് വിശദീകരണവുമായി അഹാന, മോഹൻലാൽ ക്വാറന്റൈനിൽ….. ഈ ആഴ്ചയിലെ പ്രധാന സിനിമാവാർത്തകൾ
മകൾ സൗന്ദര്യയുടെ കുടുംബത്തിനൊപ്പമുള്ള രജിനികാന്തിന്റെ ചിത്രങ്ങളും വൈറലാവുകയാണ്
ഗുരുനാഥന്റെ ഓർമകളിൽ രജനീകാന്തും കമൽഹാസനും, കോവിഡ്കാല റെക്കോർഡിംഗ് അനുഭവവുമായി മംമ്ത, മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച് നഞ്ചമ്മ…. ഇന്നത്തെ പ്രധാന വാർത്തകൾ
“ബാലചന്ദർ സാർ ഇല്ലായിരുന്നെങ്കിൽ താനിപ്പോഴും ചെറിയ വേഷങ്ങൾ ചെയ്യുന്ന ഒരു അഭിനേതാവ് മാത്രമായി ഇരുന്നേനെ,” രജനീകാന്ത് ഓർക്കുന്നു
വർഷങ്ങൾക്ക് മുൻപ് ഒരു നിർമാതാവിൽ നിന്നും ഏൽക്കേണ്ടി വന്ന അപമാനമാണ് തന്നിൽ വീറും വാശിയും നിറച്ച് മുന്നോട്ട് പോവാൻ പ്രചോദനമായതെന്ന് താരം പറയുന്നു
Loading…
Something went wrong. Please refresh the page and/or try again.